തിങ്കള്‍, ഏപ്രില്‍ 21, 2025

Social Icons

Featured Posts

Followers

Friday, January 31, 2014

സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് ആരംഭിച്ചു.


ഹാജിയാർ പള്ളി: ബ്ലൂസ് & ഗുൽ ഗുൽ മൂസ് ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള സെവൻസ് ഫുട്ബാൾ മത്സരങ്ങൾ ഹാജിയാർ പള്ളി ഫ്ലഡ്‌ലൈറ്റ് മിനിസ്റ്റേഡിയത്തിൽ ആരംഭിച്ചു, ഇന്ന് (31-1-2014) വൈകുന്നേരം 7 മണിക്ക് നടന്ന ഉദ്ഘാടന മത്സരത്തിൽ വൈ.എഫ്.സി തൊടുകുത്ത് പറമ്പും മഹാത്മാ... Reade...

റോഡ് ടാർ ചെയ്‌തു.


ഹാജിയാർ പള്ളി: കൈനോട് കപ്പടക്കൽ മാട്ടിലേക്കുള്ള റോഡിന്റെ ടാറിങ്ങ് പണി തീർന്നു.മൊത്തം അറുപത്തഞ്ച് മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമാണു റോഡ് നിർമ്മാണം പൂർത്തിയായിട്ടുള്ളത്,വിചാരിച്ചതിലും... Reade...

Thursday, January 30, 2014

മലപ്പുറത്ത് നിന്നും പുതിയൊരു ഫുട്ബാൾ ക്ലബ്ബ്


മലപ്പുറം: ഫെഡറേഷൻ കപ്പ് ഫുട്ബാൾ മത്സരങ്ങൾ മലപ്പുറത്തെ ഫുട്ബാൾ ആരാധകർക്ക് അമൂല്യമായ ഒരു വിരുന്നായിരുന്നു, മലപ്പുറത്തിന്റെ ഫുട്ബാൾ ചരിത്രത്തിൽ ചില വഴിത്തീരിവുകൾക്ക് ഫെഡറേഷൻ കപ്പും പയ്യനാട്ടെ സ്റ്റേഡിയവും... Reade...

കേരള പ്രീമിയർ ലീഗ്, മലപ്പുറത്ത്


മലപ്പുറം: ഫെഡറേഷന്‍കപ്പിന്റെ ആരവം അടങ്ങിയിട്ടേയുള്ളൂ..ഇതാ മലപ്പുറത്തെ ഫുട്ബാൾ ആരാധകർക്ക് മറ്റൊരു ഫുട്ബാൾ മാമാങ്കം കാണാൻ അവസരമൊരുങ്ങുന്നു. കേരള പ്രീമിയര്‍ ലീഗാണ് (കെ.പി.എല്‍) മലപ്പുറത്ത് വെച്ച് നടത്താൻ തീരുമാനമായിരിക്കുന്നത്.. മാര്‍ച്ച് രണ്ടാംവാരത്തിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണു  ടൂര്‍ണമെന്റിന്... Reade...

Monday, January 27, 2014

മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു.


ഹാജിയാർ പള്ളി: എസ്.വൈ.എസ് "മിഷൻ 2014 " പ്രോഗ്രാമിന്റെ ഭാഗമായി 26-1-2014 (ഞായർ ),മുതുവത്തുമ്മൽ ജീലാനി നഗറിൽ വ്യത്യസ്തമായ പരിപാടികളോടേ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു.  വൈകുന്നേരം 4 മണിക്ക് ... Reade...

കുടുംബശ്രീ പ്രവർത്തക സംഗമം


ഹാജിയാർ പള്ളി: പ്രദേശത്തെ മുഴുവൻ കുടുംബശ്രീ പ്രവർത്തകരും അംഗങ്ങളും ഒത്ത് ചേർന്നുള്ള പൊതു മീറ്റിംഗ് 26-1-2014 ( ഞായർ ) വൈകുന്നേരം 4 മണിക്ക് മുതുവത്തുമ്മൽ എൽ.പി.സ്കൂളിൽ വെച്ച് ചേർന്നു, പരിപാടി എ.എൽ.പി... Reade...

Sunday, January 26, 2014

"യഥാ പ്രജാ തഥാ രാജ.."


ഇന്ന് കണ്ട മനോഹരമായ കാഴ്ച ..പാണക്കാട് മറ്റത്തൂർ ഗ്രൗണ്ടിൽ കുമ്മായം കോണ്ട് വരച്ച ഒരു ഇന്ത്യയുടെ ഭൂപടവും അതിനു ഒത്തനടുക്കായി സ്ഥാപിച്ച ദേശീയ പതാക പാറിക്കളിക്കുന്ന കൊടിമരവും.. ആരാണു ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നറിയില്ല,... Reade...

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.


 ഹാജിയാർ പള്ളി: ടി.ടി സ്റ്റോറിനു പിറകിൽ സ്ഥിതി ചെയ്യുന്ന  ബാലവാടിയിൽ വെച്ച് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ വാർഡ് കൗൺസിലർ അഡ്വ; ഷമീം പതാക ഉയർത്തി, തുടർന്ന് ബാലവാടിയിലെ കുരുന്നുകളുടെ റിപ്പബ്ലിക്... Reade...

Saturday, January 25, 2014

കണ്ടില്ലെന്നു നടിക്കുന്ന പ്രതിഷേധം


മലപ്പുറം; കോട്ടക്കുന്നിനു മുകളിലേക്കുള്ള റോഡിന്റെ തുടക്കത്തിൽ നിന്നുള്ള കാഴ്ചയാണിത്, ഓവ ചാലിനു മുകളിലുള്ള ഇരുമ്പ് പൈപ്പുകൾ മുറിഞ്ഞ് വീണിരിക്കുന്നു, ഒട്ടനവധി വാഹനങ്ങളും വഴിയാത്രക്കാരും കടന്ന്... Reade...

SYS മീലാദ് ഫെസ്റ്റ്,ജീലാനി നഗർ


ഹാജിയാർ പള്ളി: എസ്.വൈ.എസ് "മിഷൻ 2014 " പ്രോഗ്രാമിന്റെ ഭാഗമായി 26-1-2014 (ഞായർ ),മുതുവത്തുമ്മൽ പൊറായി ജീലാനി നഗറിൽ വ്യത്യസ്തമായ പരിപാടികളോടേ  മീലാദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു, വൈകുന്നേരം 4 മണിക്ക് "ഹെൽത്ത് സ്‌കൂൾ" എന്ന പരിപാടിയോടെ മീലാദ് ഫെസ്റ്റിനു തുടക്കം കുറിക്കും, പരിപാടി സംസ്ഥാന യുവജനക്ഷേമ... Reade...

മസ്‌ജിദുന്നൂർ ജുമുഅത്ത് പള്ളി ,നേർച്ച


ഹാജിയാർ പള്ളി: മുതുവത്തുമ്മൽ മസ്‌ജിദുന്നൂർ മഹല്ല് ജുമുഅത്ത് പള്ളിയുടെ ആഭിമുഖ്യത്തിൽ പതിവായി നടന്ന് വരാറുള്ള റബീഉൽ അവ്വൽ നേർച്ച മസ്‌ജിദ് അങ്കണത്തിൽ വെച്ച് നടന്നു, 25-1-2014 (ശനി ) രാവിലെ 11:30നു ആരംഭിച്ച... Reade...

Thursday, January 23, 2014

ഒരു നായ ചത്തത് പൊല്ലാപ്പായി


ഹാജിയാർ പള്ളി: മുതുവത്തുമ്മൽ നെടുമ്പോക്കിലെ കോൺഗ്രീറ്റ് റോഡ്, ഇന്നലെ (21-1-2014 ) , സമയം രാവിലെ 8 മണി, അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഒരു നായ അവശതയോടെ അവിടെ വന്ന് കിടക്കുന്നു, ദയനീയമായ നരങ്ങലും മൂളലും... Reade...

Wednesday, January 22, 2014

ഭാരവാഹികളെ തിരഞ്ഞെടുത്തു.


മലപ്പുറം: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ മലപ്പുറം മുനിസിപ്പൽ തല കൺവെൻഷൻ മലപ്പുറത്ത് വെച്ച് ചേർന്നു, പരിപാടി ശ്രീ : മൊയ്തീൻ കുട്ടി (ഹോട്ടൽ പാലസ് ) ഉദ്ഘാടനം ചെയ്തു, തുടർന്ന് പുതിയ ഭാരവാഹികളെ... Reade...

Tuesday, January 21, 2014

ഇഫ്‌ളു മലപ്പുറം ,അപേക്ഷ ക്ഷണിച്ചു


മലപ്പുറം: ഏറെക്കാലത്തെ കാത്തിരിപ്പിനും വിവാദങ്ങൾക്കും ശേഷം ഇഫ്‌ളു മലപ്പുറം സെന്ററിൽ കോഴ്‌സുകൾ ആരംഭിക്കുന്നു, നേരത്തെ പാണക്കാട് വ്യവസായ വളർച്ചാ കേന്ദ്രത്തിൽ ഇൻ.കെൽ എഡ്യൂസിറ്റിയിൽ 75 ഏക്കർ സ്ഥലം... Reade...

ബസ് സമരം പിൻ വലിച്ചു.


മലപ്പുറം: വേങ്ങര- മഞ്ചേരി റൂട്ടിലെ സ്വകാര്യ ബസ്‌തൊഴിലാളികളുടെ സമരം പിന്‍വലിച്ചു. തിങ്കളാഴ്ച മലപ്പുറം പോലീസ് സ്‌റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.അബ്ദുള്‍മജീദിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. വെള്ളിയാഴ്ച പാണക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂൾ വിദ്യാര്‍ഥികളുമായുണ്ടായതര്‍ക്കത്തെത്തുടര്‍ന്ന്... Reade...

Monday, January 20, 2014

വാരിയൻ കുന്നത്ത്,മലബാറിന്റെ വിപ്ലവ നായകൻ


``ഭീരുക്കളെപ്പോലെ കണ്ണ് കെട്ടി നിർത്തി പുറകിൽ നിന്നും വെടിവെച്ച് കൊല്ലാതെ ആണത്തമുണ്ടെങ്കിൽ നേർക്ക് നേരെ നിന്ന് വെക്കടാ വെടി..എനിക്ക്‌ ഈ നാടിന്റെ മണ്ണ്‌ കണ്ട്‌ മരിക്കണം......' ബ്രിട്ടീഷ്‌ പട്ടാള... Reade...

Sunday, January 19, 2014

ദൈവം കാത്തു.


മലപ്പുറം: കഴിഞ്ഞ വ്യാഴായ്ച (16-1-2014 ),സമയം വൈകുന്നേരം മൂന്നര മണി, വാറങ്കോട്, തിരക്ക് പിടിച്ച റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നു, ഇതിനിടയിൽ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ഒരു ബസ്സ് ഒട്ടനവധി വാഹനങ്ങളെ... Reade...

നബിദിനാഘോഷം.


ഹാജിയാർ പള്ളി: കൈനോട് പുതിയങ്ങാടി മഅദിൻ മദ്രസ്സയുടെ നേത്രത്വത്തിൽ നബിദിനറാലി സംഘടിപ്പിച്ചു, രാവിലെ 7 മണിക്ക് മദ്രസ്സ പരിസരത്ത് നിന്ന് ആരംഭിച്ച റാലി ഹാജിയാർ പള്ളി ടൗൺ,മുതുവത്തുപറമ്പ്,നെടുമ്പോക്ക്,പൊറായി... Reade...

Thursday, January 16, 2014

ദ്വിദിന പ്രഭാഷണവും നബിദിന സമ്മേളനവും


ഹാജിയാർ പള്ളി: കൈനോട് പുതിയങ്ങാടി മഅദിൻ മസ്‌ജിദിന്റെ ആഭിമുഖ്യത്തിൽ 17,18,19 തിയ്യതികളിലായി ദ്വിദിന പ്രഭാഷണവും നബിദിന സമ്മേളനവും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു, കൈനോട് പുതിയങ്ങാടി മഅദിൻ മസ്ജിദ് അങ്കണത്തിലാണു പരിപാടി, 17,18 തിയ്യതികളിൽ വൈകുന്നേരം 6:30 നു അബ്ദുൾ അസീസ് സഖാഫി ഏലമ്പ്ര പ്രഭാഷണം നിർവഹിക്കും,... Reade...

പുളിക്കൽ പള്ളി, ശിലാസ്ഥാപന കർമ്മം..


 പുതുതായി നിർമ്മിക്കുന്ന മസ്‌ജിദിന്റെ രൂപരേഖ ഹാജിയാർ പള്ളി: മുതുവത്തുമ്മൽ പുളിക്കൽ പള്ളി മസ്ജിദ് പുനർ നിർമിക്കുന്നു,15-1-2014 ( ബുധൻ ) രാവിലെ 10 മണിക്ക്  പുതിയ മസ്‌ജിദിന്റെ ശിലാസ്ഥാപന... Reade...

Wednesday, January 15, 2014

"ട്രെൻഡ് " ഒരു വികല നിരീക്ഷണം..


 ഫ്രീക്ക്..., സ്‌കിന്നി,... യോയോ..., ബ്രോ.....,ഡ്യൂഡ്.......ബഡ്ഡി....പുതിയ തലമുറ ഉപയോഗിക്കുന്ന ചില വാക്കുകളാണിവ,കേൾക്കുമ്പോൾ തോന്നും ഇതൊക്കെ വലിയ എന്തോ സംഗതി ആണെന്ന്.. നേരാംവണ്ണം വിദ്യാഭ്യാസം... Reade...

Tuesday, January 14, 2014

നബിദിനാഘോഷം സംഘടിപ്പിച്ചു.


ഹാജിയാർ പള്ളി: ഹയ്യാത്തുൽ ഇസ്ലാം മദ്രസ്സയുടെ നേത്രത്വത്തിൽ സംഘടിപ്പിച്ച നബിദിന റാലി രാവിലെ 7:30 നു മദ്രസ്സ പരിസരത്ത് നിന്ന് ആരംഭിച്ചു, ദഫ് ,സ്കൗട്ട് എന്നിവയുടെ അകമ്പടിയോടേ നീങ്ങിയ റാലി പുതിയ വളപ്പ്,... Reade...

Monday, January 13, 2014

സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ്


ഹാജിയാർ പള്ളി: മുതുവത്തുമ്മൽ ഗുൽ-ഗുൽ മൂസ് ക്ലബ്ബ് ഹാജിയാർ പള്ളി മിനി സ്റ്റേഡിയത്തിൽ അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു, പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ഉടൻ തന്നെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു ഫോൺ നമ്പർ; 9539 073427, 8589044041 createSummaryAndThumb("sum... Reade...

വിവാഹിതരായി.


മലപ്പുറം : മുനിസിപ്പൽ ചെയർ മാൻ കെ.പി .മുസ്‌തഫയുടെയും ആസിയയുടെയും മകൾ ഖദീജ നസ്‌മിയും ത്രശൂർ മുണ്ടുപാലം ഫ്ലോറൻസിൽ വി.എ.ഹസ്സന്റെയും റാബിയയുടെയും മകൻ ഷാഹിദ് ഹസ്സനും തമ്മിൽ  വിവാഹിതരായി.12-1-2014 (ഞായർ... Reade...

Saturday, January 11, 2014

ഉത്സവ് -2014


മലപ്പുറം: കേരളിയ നാടൻ കലകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി.ടി.പി.സി മലപ്പുറം സംഘടിപ്പിക്കുന്ന ഉത്സവ് 2014, കേരള ആർട്ട് ഫെസ്റ്റിവൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന് വരുന്നു. കോട്ടക്കുന്ന്, നിളയോരം പാർക്ക്, പടിഞ്ഞാറേക്കര ബീച്ച് എന്നീ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലാനു പരിപാടികൾ നടക്കുന്നത്/..മലപ്പുറം... Reade...

വലിയങ്ങാടി നേർച്ച.


 വലിയങ്ങാടി നേർച്ച, ഒരു പഴയ ചിത്രം. മലപ്പുറം: നബിദിനത്തോടനുബന്ധിച്ച് മലപ്പുറം വലിയങ്ങാടി ജുമുഅത്ത് പള്ളിയിൽ പതിവായി നടത്തി വരാറുള്ള നേർച്ച വിപുലമായ രീതിയിൽ 14-1-2014 തിയ്യതി നടക്കുമെന്ന്... Reade...

സമ്മാനം കരസ്ഥമാക്കി.


മലപ്പുറം: മനോരമ ദിനപത്രവും മലപ്പുറത്തെ പ്രമുഖ വ്യാപാരികളായ  മലയിൽ ഗ്രൂപ്പും സംയുക്തമായി കോൺഫെഡറേഷൻ കപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച മത്സരത്തിൽ മുതുവത്തുമ്മൽ നെടുമ്പോക്ക് സ്വദേശി അബ്ദുൽ മുനീർ.വി.ടി... Reade...

Friday, January 10, 2014

വാർഡ് സഭ 11-1-2014 ശനി.


മുതുവത്തുമ്മൽ: 2014-2015 വർഷത്തേക്കുള്ള പദ്ധതി രൂപീകരണവും സമർപ്പണവും അജണ്ടയായി ചർച്ച ചെയ്യുന്ന മുപ്പത്തിരണ്ടാം വാർഡിന്റെ വാർഡ് സഭ 11-1-201 (ശനി) ഉച്ചക്ക് രണ്ട് മണിക്ക് മുതുവത്തുമ്മൽ എൽ.പി സ്ക്കൂളിൽ വെച്ച് ചേരുമെന്ന് വാർഡ് കൗൺസിലർ കെ.കെ. ശിഹാബുദ്ധീൻ അറിയിച്ചു. നമ്മുടെ വാർഡിലും അതോടൊപ്പം മലപ്പുറം മുനിസിപ്പാലിറ്റിയിലും  ... Reade...

വികസന വഴിയിൽ പുതിയ ചുവട് വെപ്പുകൾ.


ഹാജിയാർ പള്ളി: മുതുവത്തുമ്മൽ പ്രദേശത്തിന്റെ ബഹുഭൂരിഭാഗവും ഉൾപ്പെടുന്ന മുപ്പത്തിരണ്ടാം വാർഡിൽ പുതിയ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു, ഒന്ന്:  മുതുവത്തുമ്മൽ നെടുമ്പോക്ക് റോഡിൽ നിന്നുള്ള ... Reade...

Wednesday, January 8, 2014

ക്രഷി ഇനി ഓൺലൈനിലും പഠിക്കാം...


മലപ്പുറം: കേരള കാര്‍ഷിക സര്‍വകലാശാല ഇ-പഠനകേന്ദ്രം നടത്തുന്ന ഇ-കൃഷി പാഠശാലയിലെ ഓണ്‍ലൈന്‍ വിദൂരപഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജൈവകൃഷി, സസ്യപ്രജനനം-നഴ്‌സറി പരിപാലനം, പഴം-പച്ചക്കറി സംസ്‌കരണം-വിപണനം എന്നിവയാണ് കോഴ്‌സുകള്‍. ആറ് മാസത്തെ കോഴ്‌സില്‍ ഇംഗ്ലീഷാണ് പഠനമാധ്യമം. കൂടുതല്‍... Reade...

Monday, January 6, 2014

സർട്ടിഫിക്കറ്റുകൾ ഇനി വിരൽതുമ്പിൽ.


മലപ്പുറം: സീവിൽ രജിസ്ട്രേഷൻ വളരെ സുഗമമാവുന്നു,ജനന -മരണ  ‌-വിവാഹ രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് നൽകലും മറ്റ് അനുബന്ധ പ്രവർത്തനങ്ങളുമാണു സിവിൽ രജിസ്ട്രേഷൻ എന്ന് അറിയപ്പെടുന്നത്.,ഇവയുടെ നിയമാനുസ്രത രജിസ്ട്രേഷൻ നടക്കുന്നത് നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലുമാണു..എല്ലാം ഒരു വിരൽ തുമ്പിലേക്ക് ചുരുങ്ങിയ... Reade...

സ്വലാത്ത് മ‌ജ്‌ലിസ്


ഹാജിയാർ പള്ളി: കൈനോട് പുതിയങ്ങാടി മഅദിൻ മസ്‌ജിദിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് 9-1-14 (വ്യാഴം ) വൈകുന്നേരം 6 മണിക്ക് മഅദിൻ മസ്‌ജിദിൽ വെച്ച് നടക്കുമെന്ന്  ഭാരവാഹികൾ അറിയിച്ചു. സയ്യിദ് ജഹ്ഫർ തുറാബ് തങ്ങൾ, അബൂബക്കർ സഖാഫി അരീക്കോട് തുടങ്ങിയ പണ്ഡിതന്മാർ സ്വലാത്തിനു... Reade...

ഉദാത്തം ഈ മാത്രക.


ഹാജിയാർ പള്ളി: മുതുവത്തുമ്മൽ ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ എൽ.പി സ്ക്കൂൾ പരിസരത്തെത്തുമ്പോൾ റോഡിനും ഓവ് ചാലിനും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും യാതൊരു ശല്യവുമില്ലാതെ... Reade...

Sunday, January 5, 2014

പുളിക്കൽ പള്ളി പൊളിച്ചു.


ഹാജിയാർ പള്ളി: മുതുവത്തുമ്മൽ പുളീക്കൽ പള്ളി പുനർ നിർമിക്കുന്നതിന്റെ ഭാഗമായി പൊളിച്ച് നീക്കി, പുതിയ പള്ളിക്ക് കുറ്റിയടിക്കൽ കർമ്മം മസ്‌ജിദുന്നൂർ ജുമുഅത്ത് പള്ളി മുദരിസ് ഷൗക്കത്ത് ഫൈസി നിർവഹിച്ചു..യുദ്ധകാലാടിസ്ഥാനത്തിൽ... Reade...

മരണപ്പെട്ടു.


ഹാജിയാർ പള്ളി: മുതുവത്തുമ്മൽ സോപ്പ് കമ്പനിയുടെ അടുത്ത് താമസിക്കുന്ന ഒ.സി.കമ്മു കാക്ക ഇന്ന് വൈകുന്നേരം മരണപ്പെട്ടു, വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ജനാസ നമസ്കാരം നാളെ രാവിലെ 9:30 നു വലിയങ്ങാടി ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കുന്നതാണു.. createSummaryAndThumb("summary41605468415688... Reade...

ജില്ലാ കലോത്സവത്തിനു നാളെ തുടക്കം കുറിക്കും


വേങ്ങര: 26-ാമത് റവന്യു ജില്ലാ കലോത്സവത്തിനു നാളെ തിരി തെളിയും..ജനുവരി അഞ്ചു മുതല്‍ ഒമ്പതു വരെയാണു മത്സരങ്ങൾ നടക്കുക. 16 വേദികളിലായി 9003 വിദ്യാര്‍ഥികളാണു മാറ്റുരക്കുന്നത്‌. 295 ഇനങ്ങളിലാണു മത്സരങ്ങള്‍... Reade...

Saturday, January 4, 2014

ഗായകൻ അജ്‌മലിനെ ആദരിച്ചു.


ഹാജിയാർ പള്ളീ: കഴിഞ്ഞ ആഴ്ച വയനാട്ടിൽ വെച്ച് നടന്ന സംസ്ഥാന തല കേരളോത്സവത്തിൽ മാപ്പിളപ്പാട്ടിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഹാജിയാർ പള്ളിയുടെ സ്വന്തം ഗായകൻ അജ്‌മൽ വീണ്ടുമൊരിക്കൽ കൂടി മികവ് പ്രകടിപ്പിച്ചു..ഗായകൻ... Reade...

Friday, January 3, 2014

സ്വാഗത സംഘം യോഗം


ഹാജിയാർ പള്ളി: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷി ദിനാചരണത്തിന്റെ സ്വാഗത സംഘം കമ്മറ്റി യോഗം ഇന്ന് വൈകുന്നേരം ഹാജിയാർ പള്ളി എൻഫ്രി ആശ്രമത്തിൽ വെച്ച് ചേരുമെന്ന് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ ചെയർമാൻ അലവി കക്കാടൻ അറിയിച്ചു.. createSummaryAndThumb("summary2033549339670355303... Reade...

14-1-14 നു ഫെഡറേഷൻ കപ്പിനു പന്തുരുളും..


മലപ്പുറം: വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം കേരളത്തില്‍ വിരുന്നത്തെുന്ന ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും... Reade...

Wednesday, January 1, 2014

വാൻ വികസനത്തിന് കാഹളമുയരുന്നു.


മലപ്പുറം: മലപ്പുറം നഗരത്തിൻറെ മുഖച്ഛായ തന്നെ മാറ്റിമറി ക്കുന്ന പുത്തൻ  വികസന പ്രവർത്തനങ്ങളുടെ വിളമ്പരം ഉയർത്തിക്കൊണ്ടാണു മലപ്പുറം നഗരസഭാചെയർമാൻ കെ.പി.മുസ്തഫ ഈ പുതുവർഷത്തിലേക്ക് മലപ്പുറം നഗരസഭാ... Reade...

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA