Social Icons

Featured Posts

Followers

Sunday, January 19, 2014

ദൈവം കാത്തു.




മലപ്പുറം: കഴിഞ്ഞ വ്യാഴായ്ച (16-1-2014 ),സമയം വൈകുന്നേരം മൂന്നര മണി, വാറങ്കോട്, തിരക്ക് പിടിച്ച റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നു, ഇതിനിടയിൽ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ഒരു ബസ്സ് ഒട്ടനവധി വാഹനങ്ങളെ ഒന്നിച്ച് ഓവർ ടേക്ക് ചെയ്ത് കൊണ്ട് റോങ്ങ് സൈഡിലൂടെ കുതിച്ച് വരുന്നു, പൊടുന്നനെ നേർക്ക് നേർ വരുന്ന ബസ്സ് കണ്ട് എതിരെ വരുന്ന ബൈക്ക് യാത്രികൻ അതിസാഹസികമായി വണ്ടി വെട്ടിത്തീരിച്ചെടുക്കുന്നു, എങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് മറിയുന്നു, അതാകട്ടെ ബസിന്റെ പുറകിലെ വീലിനടുത്തേക്കും...അന്ധാളിച്ച് നിന്ന് പോയ നിമിഷം,എന്നാൽ അത്ഭുതകരമായി യുവാക്കൾ രക്ഷപ്പെടുന്നു..നിസാര പരിക്കുകൾ മാത്രം, ദൈവം കാത്തു, ഇതിനിടയിൽ മറിഞ്ഞ് വീണ മറ്റൊരു സ്കൂട്ടർ യാത്രക്കാരനും നിസാര പരിക്കേറ്റു...ബസ് നിന്ന നിൽപ്പിൽ നിർത്തിയിട്ട് ഡ്രൈവർ  റൺ ..റൺ ..ഗോ... എവേ...( ബൈക്ക് യാത്രികർ പൈത്തിനിപ്പറമ്പ് നിവാസികളാണു എന്ന് മാത്രമാണു കിട്ടിയ വിവരം,  )

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA