തിങ്കള്‍, മെയ് 12, 2025

Social Icons

Featured Posts

Followers

Monday, January 27, 2014

മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു.


ഹാജിയാർ പള്ളി: എസ്.വൈ.എസ് "മിഷൻ 2014 " പ്രോഗ്രാമിന്റെ ഭാഗമായി 26-1-2014 (ഞായർ ),മുതുവത്തുമ്മൽ ജീലാനി നഗറിൽ വ്യത്യസ്തമായ പരിപാടികളോടേ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു.
 വൈകുന്നേരം 4 മണിക്ക്  സാംസ്കാരിക സമ്മേളനത്തോടെയായിരുന്നു പരിപാടി ആരംഭിച്ചത്, സംസ്ഥാന യുവജനക്ഷേമ മെമ്പർ നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം നിർവഹിച്ചു., സുലൈമാൻ സഖാഫി ത്രപ്പനച്ചി, മുസ്തഫ മുസ്ല്യാർ പട്ടർ കടവ്, ഉബൈദ് സാഹിബ് ഹാജിയാർ പള്ളി, ക്.പി.ചന്ദ്രൻ ഹാജിയാർ പള്ളി ,തുടങ്ങിയവർ സംബന്ധിച്ചു..തുടർന്ന് "ജീവിത ശൈലീ രോഗങ്ങൾ "എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ മന:ശാസ്ത്ര വിദഗ്ദൻ അബ്ദുൽ ഹമീദ് നഈമീ പഠന ക്ലാസ്സിനു നേത്രുത്വം നൽകി..

 തുടർന്ന് നജ്‌മുദ്ധീൻ സഖാഫി .പൂക്കോട്ടൂർ " ഹുബ്ബുറസൂൽ " പ്രഭാഷണം നിർവഹിച്ചു,

തുടർന്ന് രാത്രി 8 മണിക്ക് ഖുറത്തുൽ ഐൻ മഅദിൻ ബുർദ സംഘം അവതരിപ്പിക്കുന്ന ബുർദ മജ്‌ലിസും മാസ്റ്റർ വി.ടി.നഈം, മാസ്റ്റർ മുബസ്സിർ..എന്നിവർ നേത്രത്വം നൽകുന്ന ഇശൽ വിരുന്നും അരങ്ങേറി..

പരിപാടിയിൽ നിന്നും ചില ദ്രുശ്യങ്ങൾ  (ചിത്രങ്ങൾക്ക് കടപ്പാട് : ഷറഫുദ്ധീൻ .തയ്യിൽ )




.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA