ബുധന്‍, മെയ് 07, 2025

Social Icons

Featured Posts

Followers

Monday, January 27, 2014

കുടുംബശ്രീ പ്രവർത്തക സംഗമം


ഹാജിയാർ പള്ളി: പ്രദേശത്തെ മുഴുവൻ കുടുംബശ്രീ പ്രവർത്തകരും അംഗങ്ങളും ഒത്ത് ചേർന്നുള്ള പൊതു മീറ്റിംഗ് 26-1-2014 ( ഞായർ ) വൈകുന്നേരം 4 മണിക്ക് മുതുവത്തുമ്മൽ എൽ.പി.സ്കൂളിൽ വെച്ച് ചേർന്നു, പരിപാടി എ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.പി.അലവിക്കുട്ടി.ഉദ്ഘാടനം നിർവഹിച്ചു, വാർഡ് കൗൺസിലർ കെ.കെ.ശിഹാബുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു,
മലപ്പുറം മുനിസിപ്പാലിറ്റി പുറത്തിറക്കുന്ന പൗരാവകാശരേഖ കുടുംബശ്രീ പ്രവർത്തകൻ സദാദ് മുണ്ട് പറമ്പ പി.പി.അലവിക്കുട്ടിക്ക് കൈമാറി നിർവഹിച്ചു, തുടർന്ന് പഠനക്ലാസ്സിനു സദാദ് മുണ്ടുപറമ്പ നേത്രത്വം നൽകി...പരി.അബ്ദുൾ മജീദ് , എ.ഡി.എസ് അംഗം സൗദ എന്നിവർ ആശംസകൾ അർപിച്ച് സംസാരിച്ചു,.സൈനമ്മു താത്ത സ്വാഗതവും മുനീർ .വി,ടി നന്ദിയും ആശംസിച്ചു... പരിപാടിയിൽ പ്രദേശത്തെ പതിനേഴ് അയൽക്കൂട്ടങ്ങളിൽ നിന്നുള്ള നൂറോളം വരുന്ന പ്രവർത്തകർ സന്നിഹിതരായിരുന്നു.
പരിപാടിയിൽ നിന്നും ചില ദ്രുശ്യങ്ങൾ



0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA