Social Icons

Featured Posts

Followers

Monday, January 6, 2014

സ്വലാത്ത് മ‌ജ്‌ലിസ്


ഹാജിയാർ പള്ളി: കൈനോട് പുതിയങ്ങാടി മഅദിൻ മസ്‌ജിദിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് 9-1-14 (വ്യാഴം ) വൈകുന്നേരം 6 മണിക്ക് മഅദിൻ മസ്‌ജിദിൽ വെച്ച് നടക്കുമെന്ന്  ഭാരവാഹികൾ അറിയിച്ചു. സയ്യിദ് ജഹ്ഫർ തുറാബ് തങ്ങൾ, അബൂബക്കർ സഖാഫി അരീക്കോട് തുടങ്ങിയ പണ്ഡിതന്മാർ സ്വലാത്തിനു നേത്രത്വം നൽകും..കഴിഞ്ഞ മാസം മുതലാണു കൈനോട് പുതിയങ്ങാടി മഅദിൻ മസ്‌ജിദിൽ സ്വലാത്ത് മജ്‌ലിസ് ആരംഭിച്ചത്..

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA