മലപ്പുറം: സീവിൽ രജിസ്ട്രേഷൻ വളരെ സുഗമമാവുന്നു,ജനന -മരണ -വിവാഹ രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് നൽകലും മറ്റ് അനുബന്ധ പ്രവർത്തനങ്ങളുമാണു സിവിൽ രജിസ്ട്രേഷൻ എന്ന് അറിയപ്പെടുന്നത്.,ഇവയുടെ നിയമാനുസ്രത രജിസ്ട്രേഷൻ നടക്കുന്നത് നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലുമാണു..എല്ലാം ഒരു വിരൽ തുമ്പിലേക്ക് ചുരുങ്ങിയ സൈബർ കാലത്ത് ഇനി നമുക്ക് വളരെ ഈസിയായി ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം..ഡൗൺലോഡ് ചെയ്തെടുക്കുന്ന സർട്ടിഫിക്കറ്റുകൾ എല്ലാ സർക്കാർ ആവശ്യങ്ങൾക്കും ആധികാരിക രേഖയാണെന്ന് 25-07-2012 ഇറങ്ങിയ 202/012 നമ്പർ സർക്കാർ ഉത്തരവിൽ പറയുന്നു..
എങ്ങനെ നമുക്ക് ഈ സൗകര്യം ഉപയോഗിക്കാം.
1:ആദ്യം www.cr.lsgkerala.gov.in എന്ന സൈറ്റ് സന്ദർശിക്കുക.
2:ലഭ്യമാകുന്ന സ്ക്രീനിൽ certificate search എന്നതിൽ ക്ലിക്ക് ചെയ്യുക.
3:തുടർന്ന് ലഭ്യമാകുന്ന സ്ക്രീനിൽ district, local body type, local body എന്നിവ തിരഞ്ഞെടുത്ത് submit ബട്ടൺ അമർത്തുക.
4:തുടർന്ന് ലഭിക്കുന്ന സ്ക്രീനിൽ നിന്നും നമുക്ക് ആവശ്യമായത് സെലക്റ്റ് ചെയ്യുക.
5:തുടർന്ന് ലഭ്യമാകുന്ന സ്ക്രീനിൽ സ്റ്റാർ അടയാളം നൽകിയിട്ടുള്ള വിവരങ്ങൾ ക്രത്യമായി നൽകുക.
6:തുടർന്ന് വിവരങ്ങൾ പരിശൊധിച്ച് view എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകുന്ന സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാവുന്നതാണു..

0 Comments:
Post a Comment