Social Icons

Featured Posts

Followers

Saturday, January 25, 2014

കണ്ടില്ലെന്നു നടിക്കുന്ന പ്രതിഷേധം




മലപ്പുറം; കോട്ടക്കുന്നിനു മുകളിലേക്കുള്ള റോഡിന്റെ തുടക്കത്തിൽ നിന്നുള്ള കാഴ്ചയാണിത്, ഓവ ചാലിനു മുകളിലുള്ള ഇരുമ്പ് പൈപ്പുകൾ മുറിഞ്ഞ് വീണിരിക്കുന്നു, ഒട്ടനവധി വാഹനങ്ങളും വഴിയാത്രക്കാരും കടന്ന് പോകുന്ന ഈ വഴിയിൽ പതിയിരിക്കുന്ന അപകടം ഒഴിവാക്കാൻ മുന്നറിയിപ്പായി ,പ്രതിഷേധമായി സ്ഥാപിച്ചതാണു ഈ നോക്കുകുത്തി രൂപം..അടുത്ത് തന്നെ ആരോ അവരുടെ തട്ട് കടയുടെ ബോർഡും കൊണ്ട് വെച്ചു..ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു, ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ല, അനുദിനം പ്രശസ്തിയിലേക്കുയരുന്ന കോട്ടക്കുന്നിൽ ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും  അന്യജില്ലകളിൽ നിന്നു പോലും നൂറുകണക്കിനു  സന്ദർശകരാണു ദിവസേന   എത്തുന്നത്, അവരെ വരവേൽക്കുന്നതാകട്ടെ ഇത് പോലെ നിസാരമെന്ന് തോന്നിക്കുന്ന എന്നാൽ ഏറെ ഗൗരവതരമായ പാളിച്ചകളും..... ...എന്ന് നന്നാക്കുമോ ..ആവോ.?

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA