ഹാജിയാർ പള്ളി: എസ്.വൈ.എസ് "മിഷൻ 2014 " പ്രോഗ്രാമിന്റെ ഭാഗമായി 26-1-2014 (ഞായർ ),മുതുവത്തുമ്മൽ പൊറായി ജീലാനി നഗറിൽ വ്യത്യസ്തമായ പരിപാടികളോടേ മീലാദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു,
വൈകുന്നേരം 4 മണിക്ക് "ഹെൽത്ത് സ്‌കൂൾ" എന്ന പരിപാടിയോടെ മീലാദ് ഫെസ്റ്റിനു തുടക്കം കുറിക്കും, പരിപാടി സംസ്ഥാന യുവജനക്ഷേമ മെമ്പർ നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം നിർവഹിക്കും, സുലൈമാൻ സഖാഫി ത്രപ്പനച്ചി, മുസ്തഫ മുസ്ല്യാർ പട്ടർ കടവ്, ഉബൈദ് സാഹിബ് ഹാജിയാർ പള്ളി, കെ.പി.ചന്ദ്രൻ ഹാജിയാർ പള്ളി,തുടങ്ങിയവർ സംബന്ധിക്കും..തുടർന്ന് "ജീവിത ശൈലീ രോഗങ്ങൾ "എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ മന:ശാസ്ത്ര വിദഗ്ദൻ അബ്ദുൽ ഹമീദ് നഈമീ പഠന ക്ലാസ്സ് നയിക്കും..
വൈകുന്നേരം 6;30 നു നജ്‌മുദ്ധീൻ സഖാഫി .പൂക്കോട്ടൂർ " ഹുബ്ബുറസൂൽ " പ്രഭാഷണം നിർവഹിക്കും,
തുടർന്ന് രാത്രി 8 മണിക്ക് ഖുറത്തുൽ ഐൻ മഅദിൻ ബുർദ സംഘം അവതരിപ്പിക്കുന്ന ബുർദ മജ്‌ലിസും മാസ്റ്റർ വി.ടി.നഈം, മാസ്റ്റർ മുബസ്സിർ..എന്നിവർ നേത്രത്വം നൽകുന്ന ഇശൽ വിരുന്നും അരങ്ങേറുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു...

0 Comments:
Post a Comment