Social Icons

Featured Posts

Followers

Saturday, January 25, 2014

മസ്‌ജിദുന്നൂർ ജുമുഅത്ത് പള്ളി ,നേർച്ച


ഹാജിയാർ പള്ളി: മുതുവത്തുമ്മൽ മസ്‌ജിദുന്നൂർ മഹല്ല് ജുമുഅത്ത് പള്ളിയുടെ ആഭിമുഖ്യത്തിൽ പതിവായി നടന്ന് വരാറുള്ള റബീഉൽ അവ്വൽ നേർച്ച മസ്‌ജിദ് അങ്കണത്തിൽ വെച്ച് നടന്നു, 25-1-2014 (ശനി ) രാവിലെ 11:30നു ആരംഭിച്ച മൗലിദ് പാരായണത്തിനു ഉസ്‌താദ് ഷൗക്കത്ത് ഫൈസി നേത്രത്വം നൽകി, തുടർന്ന് അന്നദാനം നടന്നു, മണ്ണിശ്ശേരി അബുകുട്ടികാക്ക, കെ.ടി.സിദ്ധീഖ്, പരി.ഹംസപ്പാക്ക, പറമ്പിൽ സിദ്ധീഖ്, മുസ്തഫ.വി.വി, ഉനൈസ്, ...തുടങ്ങിയവർ നേത്രത്വം നൽകി.
പരിപാടിയിൽ നിന്നും ചില ദ്രുശ്യങ്ങൾ..





0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA