വ്യാഴം, മെയ് 08, 2025

Social Icons

Featured Posts

Followers

Thursday, January 16, 2014

ദ്വിദിന പ്രഭാഷണവും നബിദിന സമ്മേളനവും


ഹാജിയാർ പള്ളി: കൈനോട് പുതിയങ്ങാടി മഅദിൻ മസ്‌ജിദിന്റെ ആഭിമുഖ്യത്തിൽ 17,18,19 തിയ്യതികളിലായി ദ്വിദിന പ്രഭാഷണവും നബിദിന സമ്മേളനവും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു, കൈനോട് പുതിയങ്ങാടി മഅദിൻ മസ്ജിദ് അങ്കണത്തിലാണു പരിപാടി, 17,18 തിയ്യതികളിൽ വൈകുന്നേരം 6:30 നു അബ്ദുൾ അസീസ് സഖാഫി ഏലമ്പ്ര പ്രഭാഷണം നിർവഹിക്കും, 19 നു രാവിലെ 7 മണിക്ക് മഅദിൻ മദ്രസാ വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ നബിദിനറാലിയും 11:30 നു മഅദിൻ മസ്ജിദിൽ മൗലീദ് പാരായണവും അന്നദാനവും തുടർന്ന് വൈകുന്നേരം 6 മണിമുതൽ മദ്രസാ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറുന്നതായിരിക്കും..മുഴുവൻ ജനങ്ങളും പരിപാടിയിൽ സംബന്ധിക്കണമെന്നും വിജയിപ്പിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA