പുതുതായി നിർമ്മിക്കുന്ന മസ്‌ജിദിന്റെ രൂപരേഖ
ഹാജിയാർ പള്ളി: മുതുവത്തുമ്മൽ പുളിക്കൽ പള്ളി മസ്ജിദ് പുനർ നിർമിക്കുന്നു,15-1-2014 ( ബുധൻ ) രാവിലെ 10 മണിക്ക് പുതിയ മസ്‌ജിദിന്റെ ശിലാസ്ഥാപന കർമ്മം ബഹുമാന്യനായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.ചടങ്ങിൽ സ്ഥലം മുദരിസ് കെ.സി.ഷൗക്കത്ത് ഫൈസി, മണ്ണിശ്ശേരി അബുകുട്ടികാക്ക, കെ.കെ.ശിഹാബുദ്ധീൻ,പരി.അബ്ദുൽ മജീദ്, പരി.ഉസ്‌മാൻ, കെ.ടി.സിദ്ധീഖ്,പുല്ലാനി ഹക്കീം,അനീഷ് മാസ്റ്റർ, പരി.ഹംസപ്പ,..തുടങ്ങിയവരടക്കം ഒട്ടനവധി നാട്ടുകാരും സംബന്ധിച്ചിരുന്നു.. പരിപാടിയിൽ സംബന്ധിച്ചവർക്ക് ചായയും പലഹാരവും വിതരണം ചെയ്‌തു.
പരിപാടിയിൽ നിന്നും ചില ദ്രശ്യങ്ങൾ
0 Comments:
Post a Comment