Social Icons

Featured Posts

Followers

Sunday, January 5, 2014

പുളിക്കൽ പള്ളി പൊളിച്ചു.





ഹാജിയാർ പള്ളി: മുതുവത്തുമ്മൽ പുളീക്കൽ പള്ളി പുനർ നിർമിക്കുന്നതിന്റെ ഭാഗമായി പൊളിച്ച് നീക്കി, പുതിയ പള്ളിക്ക് കുറ്റിയടിക്കൽ കർമ്മം മസ്‌ജിദുന്നൂർ ജുമുഅത്ത് പള്ളി മുദരിസ് ഷൗക്കത്ത് ഫൈസി നിർവഹിച്ചു..യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ പുതിയ പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തീർക്കാൻ കഴിയുമെന്നാണു ഭാരവാഹികൾ പറയുന്നത്.,വിശ്വാസികൾക്ക് നിസ്കരിക്കാൻ പള്ളിക്ക് മുന്നിലെ കടമുറികൾ മൊത്തമായി ഒഴിപ്പിച്ച് അതിലാണു സൗകര്യം ഒരുക്കിയിട്ടുള്ളത്,

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA