മുതുവത്തുമ്മൽ: 2014-2015 വർഷത്തേക്കുള്ള പദ്ധതി രൂപീകരണവും സമർപ്പണവും അജണ്ടയായി ചർച്ച ചെയ്യുന്ന മുപ്പത്തിരണ്ടാം വാർഡിന്റെ വാർഡ് സഭ 11-1-201 (ശനി) ഉച്ചക്ക് രണ്ട് മണിക്ക് മുതുവത്തുമ്മൽ എൽ.പി സ്ക്കൂളിൽ വെച്ച് ചേരുമെന്ന് വാർഡ് കൗൺസിലർ കെ.കെ. ശിഹാബുദ്ധീൻ അറിയിച്ചു. നമ്മുടെ വാർഡിലും അതോടൊപ്പം മലപ്പുറം മുനിസിപ്പാലിറ്റിയിലും അടുത്ത രണ്ട് വർഷത്തിൽ നടപ്പാക്കേണ്ട പദ്ധതികളാണു ചർച്ചചെയ്യുന്നത്...വാർഡിലെ മുഴുവൻ വോട്ടർമാരും സംബന്ധിക്കണമെന്നും പദ്ധതികളും പ്രവർത്തനങ്ങളും നിർദ്ദേശിക്കണമെന്നും കൗൺസിലർ അഭ്യർത്ഥിക്കുന്നു..
0 Comments:
Post a Comment