ഹാജിയാർ പള്ളി: കൈനോട് കപ്പടക്കൽ മാട്ടിലേക്കുള്ള റോഡിന്റെ ടാറിങ്ങ് പണി തീർന്നു.മൊത്തം അറുപത്തഞ്ച് മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമാണു റോഡ് നിർമ്മാണം പൂർത്തിയായിട്ടുള്ളത്,വിചാരിച്ചതിലും വേഗത്തിൽ തന്നെ റോഡിന്റെ പണി പൂർത്തിയാക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണു വാർഡ് കൗൺസിലർ കെ.കെ.ശിഹാബുദ്ധീൻ..ഉടൻ തന്നെ റോഡ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു..
(ചിത്രത്തിനു കടപ്പാട്: മുനീർ.വി.ടി)
0 Comments:
Post a Comment