ശനി, മെയ് 03, 2025

Social Icons

Featured Posts

Followers

Friday, January 31, 2014

സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് ആരംഭിച്ചു.


ഹാജിയാർ പള്ളി: ബ്ലൂസ് & ഗുൽ ഗുൽ മൂസ് ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള സെവൻസ് ഫുട്ബാൾ മത്സരങ്ങൾ ഹാജിയാർ പള്ളി ഫ്ലഡ്‌ലൈറ്റ് മിനിസ്റ്റേഡിയത്തിൽ ആരംഭിച്ചു, ഇന്ന് (31-1-2014) വൈകുന്നേരം 7 മണിക്ക് നടന്ന ഉദ്ഘാടന മത്സരത്തിൽ വൈ.എഫ്.സി തൊടുകുത്ത് പറമ്പും മഹാത്മാ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ,മേൽ മുറി അധികാരിതൊടിയും തമ്മിൽ മാറ്റുരച്ചതോടെ ടൂർണ്ണമെന്റിനു തുടക്കമായി, കളിക്കാരുമായി പരിചയപ്പെട്ട് മുനിസിപ്പൽ കൗൺസിലർ കെ.കെ.ശിഹാബുദ്ധീൻ മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു,
രണ്ടാമത്തെ മത്സരത്തിൽ ഹീറോസ് അരിമ്പ്ര സ്‌മാർട്ട് ഗൈസ് കോൽമണ്ണയുമായി മത്സരിച്ചു,
 

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA