തിങ്കള്‍, ഏപ്രില്‍ 28, 2025

Social Icons

Featured Posts

Followers

Monday, September 26, 2011

സ്കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു


തിരുവനന്തപുരം: കഠിനംകുളത്തിന് സമീപം ചാന്നാങ്കരപാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട സ്‌കൂള്‍ വാന്‍ പാര്‍വതീ പുത്തനാറിലേക്ക് മറിഞ്ഞ് മൂന്നു കുട്ടികള്‍ മരിച്ചു. കഠിനംകുളം കായലുമായി പുഴ ചേരുന്ന ഭാഗത്താണ്... Reade...

Sunday, September 25, 2011

പാസ്പോര്‍ട്ട് ഓഫിസ് അക്രമം: അഞ്ച് പേര്‍ അറസ്റ്റില്


സെപ്റ്റംബര്‍ 19ന് ഹര്‍ത്താല്‍ ദിനത്തില്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് അക്രമിച്ച കേസില്‍ അഞ്ച് പേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. മുതുവത്ത് പറമ്പ് ഹാജിയാര്‍പള്ളി കാളിപ്പറമ്പ് ജിതേഷ് (32), മുതുവത്ത്... Reade...

Thursday, September 22, 2011

അനിമേഷന്‍ പരിശീലനം സ്‌കൂള്‍തലത്തിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുന്നു


ഐ.ടി. അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നടത്തിയ അനിമേഷന്‍ പരിശീലന പദ്ധതി സ്‌കൂള്‍തലത്തിലേക്ക്കൂടി വ്യാപിപ്പിക്കാനൊരുങ്ങുന്നു. സപ്തംബര്‍ അഞ്ച്മുതല്‍ നാലുദിവസം നീണ്ടുനിന്ന പരിശീലന ക്യാമ്പില്‍... Reade...

Monday, September 19, 2011

ഹര്‍ത്താല്‍ഃ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിനു നേരെ കല്ലേറ്


മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ഓഫീസിന്റെ ചില്ലുകള്‍ തര്‍ന്നു.പെട്രോള്‍ വിലവര്‍ദ്ധന പിന്‍വലിയ്ക്കുക, ഇന്ധനവില നിയന്ത്രിയ്ക്കാനുള്ള അധികാരം സര്‍ക്കാര്‍... Reade...

Sunday, September 18, 2011

ലോകത്ത് പെട്രോളിന് കൊള്ള വില ഈടകുന്നതില്‍ ഇന്ത്യ ഒന്നാം സ്ഥാനത്


രൂപയുടെ വിനിമയ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ താരതമ്യപ്പെടുത്തുമ്പോള്‍ പെട്രോളിനും ഡീസലിനും ഏറ്റവുമധികം വില നല്‍കുന്നതില്‍ ഇന്ത്യക്കാര്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ടുകള്‍. 98 രാജ്യങ്ങളില്‍ ഇന്ത്യയെക്കാള്‍... Reade...

കോട്ടക്കുന്നില്‍ 3.83 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കും


ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോട്ടക്കുന്നില്‍ 3.83 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍കൂടി നടപ്പാക്കുന്നതിന് പദ്ധതി തയ്യാറാക്കി. ഫോര്‍ ഡി തിയേറ്റര്‍, സീനിയര്‍ സിറ്റിസണ്‍ പാര്‍ക്ക്, ചില്‍ഡ്രന്‍സ്... Reade...

Saturday, September 17, 2011

പെട്രോള്‍ വില വര്‍ധനഃ ജില്ലയില്‍ പരക്കെ പ്രതിഷേധം


പെട്രോള്‍വില വീണ്ടും വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയിലെങ്ങും പ്രകടനങ്ങളും യോഗങ്ങളും നടന്നു. വിലവര്‍ധന പിന്‍വലിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. വിവിധ കേന്ദ്രങ്ങളില്‍ ഡി.വൈ.എഫ്.ഐയുടെ... Reade...

Thursday, September 15, 2011


s]t{SmÄ hne hoWvSpw hÀ[n¸n¡m³ F®I¼\nIÄ Xocpam\n¨p. enädn\v 3.14 cq]bmWv hne hÀ[n¡p¶Xv. hne hÀ[\ C¶v AÀ[cm{Xn apX \nehn hcpw. \mepamk¯n\pÅn CXp cWvSmw XhWbmWv s]t{SmÄ hne IqSp¶Xv. cmPy¯v s]t{Smfn\v... Reade...

Tuesday, September 13, 2011

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അകലം ശൂന്യാകാശത്തുനിന്നും കാണാം!


ഇന്ത്യാ-പാക് അതിര്‍ത്തി മിക്കപ്പോഴും നുഴഞ്ഞുകയറ്റക്കാരായ ഭീകരരുടെ ചോരവീണു ചുവക്കാറുണ്ടെങ്കിലും ബഹിരാകാശത്തില്‍നിന്ന് അതിമനോഹരമായ ഓറഞ്ച് കാഴ്ചയാണ്. ഏറ്റവും കൂടുതല്‍ സംഘര്‍ഷം നടക്കുന്ന ഇവിടം ഭൂമിയിലെ... Reade...

Monday, September 12, 2011

ഭൂമിക്കടിയിലൂടെ വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നു


ഭൂമിക്കടിയിലൂടെ കേബിളുകള്‍ വഴി ആറുനഗരങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നു. ഇതിനായി 35.42 കോടി രൂപ വൈദ്യുതിവകുപ്പിന് അനുവദിച്ചിട്ടുണ്ട്. 90 ശതമാനം കേന്ദ്രവിഹിതവും 10 ശതമാനം സംസ്ഥാന വിഹിതവും ചേര്‍ത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടം നഗരസഭകളിലാണ് നടപ്പിലാക്കുന്നത്.... Reade...

Wednesday, September 7, 2011

നാളെ ഉത്രാടം; ഓണവിപണിയില്‍ മേളകളുടെ മേളം


ഓണം മുറുകുമ്പോള്‍ എല്ലാ ഉത്സവമേളവും വിപണിയിലാണ്. കുടുംബശ്രീ, ഐ.ആര്‍.ഡി.പി മേളകള്‍ ജില്ലയുടെ എല്ലാ ഭാഗത്തും സ്ഥാനം പിടിച്ചിരിക്കുന്നു. നാടന്‍ ഉത്പന്നങ്ങളുടെ വൈവിധ്യം ഇവയിലെല്ലാം പ്രകടം. ഓണസദ്യയിലെ മേമ്പൊടി... Reade...

ഡല്‍ഹി ഹൈക്കോടതിയ്ക്ക് പുറത്ത് സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു


ഡല്‍ഹി ഹൈക്കോടതിയ്ക്ക് പുറത്തുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. 65 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ എ.ഐ.എം.എസ്, രാംമനോഹര്‍ ലോഹ്യ, എല്‍.എന്‍.ജെ.പി, സഫ്ദര്‍ജംഗ് ആശുപത്രികളിലായി... Reade...

കളികമ്പക്കാരന്റെ കളി വിശേഷങ്ങൾ..


മലപ്പുറംകാരുടെ മനസ്സിൽ അലിഞ്ഞ ഒരു വികാരമാണു ഫുട്ബാൾ എന്നത്, കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും തരിശ് നിലങ്ങളിലും ഒക്കെ തട്ടിക്കളിച്ച് അവർ ആ വികാരത്തെ വളർത്തിയെടുക്കുന്നു, നാഷനലോ സ്റ്റേറ്റ് ലെവലോ ജില്ലാതലമോ...അതൊന്നും... Reade...

അത്തപ്പൂക്കളം.


ഓണത്തപ്പനെ വരവേൽക്കാൻ നാടെങ്ങും പൂക്കളങ്ങൾ ഒരുങ്ങിക്കഴിഞ്ഞു,മലപ്പുറം കിഴക്കേതല എസ്.ബി.ഐ ബാങ്ക് ശാഖയിൽ ജീവനക്കാർ ഒരുക്കിയ മനോഹരമായ പൂക്കളം. createSummaryAndThumb("summary1283849041872032168"... Reade...

ഡി, വൈ, എഫ് ഐ,ബ്ലോക്ക് കൺവെൻഷൻ


മുതുവറത്തുമ്മൽ എൽ.പി സ്ക്കൂളിൽ ഒരുക്കിയ എം.കെ.പന്ഥെ നഗറിൽ ഡി.വൈ.എഫ്.ഐ യുടെ സ്പെഷ്യൽ ബ്ലോക്ക് കൺവെൻഷൻ സി.പി.എം ജില്ലാ സെകൃട്ടറിയേറ്റംഗം വി.ശശികുമാർ ഉദ്ഘാടനം ചെയ്തു.. ,ഒ, വിനോദ് അദ്ധ്യക്ഷനായി., കെ.പി.അജയൻ... Reade...

Tuesday, September 6, 2011

മൊബൈലില്‍ ആളുകളെ നഗ്നരാക്കി കാണുന്ന സംവിധാനം വരുന്നു??


മൊബൈല്‍ ഫോണുകളില്‍ ആളുകളെ നഗ്‌നരായി കാണുന്ന സംവിധാനം വരുന്നതായി ഇന്റെര്‍നെറ്റ് ലോകത്ത് പ്രചാരം. അല്‍പ വസ്ത്രധാരികളായി നടക്കുന്നവരെ വസ്ത്രം ധരിച്ച് കാണാന്‍ കണ്ണടപോലുള്ള വല്ലതുമുണ്ടോയെന്ന് ജനങ്ങള്‍ ചിന്തിക്കുന്നതിനിടയിലാണ്... Reade...

സൗജന്യ ആനിമേഷന്‍ പരിശീലനം: സംസ്ഥാനതല ഉദ്ഘാടനം നാളെ


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഐ.ടി അറ്റ് സ്‌കൂള്‍ പ്രൊജക്ടിന്റെ ഭാഗമായി ഓണക്കാലത്ത് ആനിമേഷന്‍ സിനിമാ നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച 12ന് മലപ്പുറം ഐ.ടി അറ്റ് സ്‌കൂള്‍ ജില്ലാ ഓഫീസില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് നിര്‍വഹിക്കും. കുട്ടികള്‍... Reade...

Saturday, September 3, 2011

പുതിയ ഒരു ന്യൂസ് ചാനൽ.


ഹാജിയാർ പള്ളി മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ലബ്ബും ഹാജിയാർ പള്ളി ഓൺലൈൻ വെബ്സൈറ്റും തമ്മിൽ സഹകരിച്ച് പുതിയ ഒരു ന്യൂസ് സർവ്വീസ് ആരംഭിച്ചു, പരിപാടിയുടെ ഉദ്ഘാടനം മാസ്ക്ക് പ്രസിഡന്റ് അബ്ദുള്ള നിർവഹിച്ചു,വെബ്സൈറ്റ് അഡ്മിൻ അംഗം കമ്പർ അദ്ധ്യക്ഷത വഹിച്ചു,  ഹാജിയാർ പള്ളി പ്രദേശത്തും പരിസരപ്രദേശങ്ങളിലും... Reade...

കളി അവിടെ, ആരവം ഇവിടെ.


കഴിഞ്ഞ ദിവസം വെന്വേസലയും അർജന്റീനയും തമ്മിൽ മാറ്റുരച്ച് കൊൽക്കത്തയിലെ യുവഭാരതി സ്റ്റേഡിയത്തിൽ കാല്പന്ത് കളിയുടെ മനോഹരമായ അധ്യായം രചിക്കുമ്പോൾ അതിന്റെ ആവേശം കാതങ്ങൾക്കിപ്പുറത്ത്  ഇങ്ങിവിടെ ഹാജിയാർ... Reade...

കനത്ത മഴ.


ഹാജിയാർ പള്ളിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ, കഴഞ്ഞ മൂന്ന് നാലു ദിവസമായി തുടരുന്ന കനത്ത മഴ ജനജീവിതം ദുസ്സഹമാക്കി.,ഇനിയും രണ്ട് മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്... Reade...

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA