മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ഓഫീസിന്റെ ചില്ലുകള്‍ തര്‍ന്നു.
പെട്രോള്‍ വിലവര്‍ദ്ധന പിന്‍വലിയ്ക്കുക, ഇന്ധനവില നിയന്ത്രിയ്ക്കാനുള്ള അധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താല്‍ നടത്തുന്നത്. പെട്രോള്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പണിമുടക്കും നടത്തുന്നുണ്ട്. വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.
Browse: Home > ഹര്‍ത്താല്‍ഃ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിനു നേരെ കല്ലേറ്
0 Comments:
Post a Comment