Social Icons

Featured Posts

Followers

Wednesday, September 7, 2011

ഡി, വൈ, എഫ് ഐ,ബ്ലോക്ക് കൺവെൻഷൻ




മുതുവറത്തുമ്മൽ എൽ.പി സ്ക്കൂളിൽ ഒരുക്കിയ എം.കെ.പന്ഥെ നഗറിൽ ഡി.വൈ.എഫ്.ഐ യുടെ സ്പെഷ്യൽ ബ്ലോക്ക് കൺവെൻഷൻ സി.പി.എം ജില്ലാ സെകൃട്ടറിയേറ്റംഗം വി.ശശികുമാർ ഉദ്ഘാടനം ചെയ്തു..


,ഒ, വിനോദ് അദ്ധ്യക്ഷനായി., കെ.പി.അജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു



വി.പി.അനിൽ, കെ.പി.ഫൈസൽ, കെ.പി.ജിതേന്ദ്രൻ എന്നിവർ സംസാരിച്ചു.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA