വെള്ളി, ഏപ്രില്‍ 18, 2025

Social Icons

Featured Posts

Followers

Saturday, December 31, 2011

സിൽവർ ജൂബിലി ആഘോഷം..


ഹാജിയാർ പള്ളി ഹയ്യാത്തിൽ ഇസ്ലാം മദ്രസ്സയുടെ അൻപതാം വാർഷികാഘോഷം വിപുലമായി ആഘോഷിക്കുവാൻ വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണ യോഗം മുതുവത്തുമ്മൽ മദ്രസ്സയിൽ വെച്ച് ചേർന്നു, ഹക്കീം.പുല്ലാണി സ്വാഗതം ആശംസിച്ചു,മണ്ണിശ്ശേരി അബൂകുട്ടി കാക്ക അദ്ധ്യക്ഷത വഹിച്ചു, കെ.വി.ഹുസൈൻ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു, ആശംസകർ അർപ്പിച്ച്... Reade...

ശ്രമദാനമായി റോഡ് നിർമ്മിച്ചു.


ഹാജിയാർ പള്ളി മുതുവത്തുമ്മൽ നെടുമ്പോക്ക് പ്രദേശത്ത് ശ്രമദാനമായി റോഡ് നിർമ്മിച്ചു.മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് (MASC) പ്രവർത്തകരും നാട്ടുകാരും പങ്കെടുത്ത പരിപാടിക്ക്  വാർഡ് കൗൺസിലർ... Reade...

Thursday, December 29, 2011

കോട്ടക്കുന്നിനെ ഉത്സവനഗരിയാക്കിയ ക്രാഫ്റ്റ്‌മേള നാളെ സമാപിക്കും


രണ്ടാഴ്ച കോട്ടക്കുന്നിനെ ഉത്സവനഗരിയാക്കിയ മലപ്പുറം ക്രാഫ്റ്റ്‌മേള നാളെ സമാപിക്കും. സമാപനസമ്മേളനം വെള്ളിയാഴ്ച വൈകീട്ട് ആറിന് കോട്ടക്കുന്ന് ഓപ്പണ്‍എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 400ഓളം കരകൗശല വിദഗ്ധര്‍ മേളയില്‍ പങ്കെടുത്തു. തുര്‍ക്കിയായിരുന്നു ഇത്തവണ മേളയുടെ പങ്... Reade...

Tuesday, December 20, 2011

ക്രാഫ്റ്റ്സ് മേളയില്‍ രുചി വൈവിധ്യങ്ങളുമായി ഫുഡ് കോര്‍ട്ട്


മലപ്പുറം ക്രാഫ്റ്റ്സ് മേള 2011 ന്റെ ഏറ്റവും ആകര്‍ഷകമായ ഒന്നാണ് ഫുഡ് കോര്‍ട്ട്. ഇതിനായി 15 ഫുഡ് കോര്‍ട്ടുകള്‍ തയ്യാറായി. ഓരോ ഫുഡ് കോര്‍ട്ടിലും വിവിധ തരം ഭക്ഷണം വിതരണം ചെയ്യുന്നു എന്നതാണ് ഫുഡ് മേളയുടെ... Reade...

Monday, December 19, 2011

കോട്ടക്കുന്നിലേക്കുള്ള പ്രവേശന ഫീസ്‌ കുറച്ചു;നാളെ മുതല്‍ അഞ്ചു രൂപ


പ്രവേശന ഫീസ്‌ അഞ്ചുരൂപയാക്കി കുറയ്‌ക്കാന്‍ തീരുമാനം. ഫീസ്‌ നാളെ മുതല്‍ സന്ദര്‍ശകരില്‍ നിന്ന്‌ ഈടാക്കും. പത്തു വയസിനു താഴെയുള്ളവര്‍ക്കും 65 കഴിഞ്ഞവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. ഇന്നലെ നഗരസഭയില്‍... Reade...

Saturday, December 10, 2011

മലപ്പുറം ക്രാഫ്റ്റ്സ് മേള 16ന് തുടങ്ങും


കുറഞ്ഞ കാലംകൊണ്ട് വൈവിധ്യംകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കരകൌശല മേളയായി മാറിയ മലപ്പുറം ക്രാഫ്റ്റ്സ് മേള ഡിസംബര്‍ 16 ന് തുടങ്ങും. ഡിസംബര്‍ 16 മുതല്‍ 30 വരെയാണ്... Reade...

Thursday, December 8, 2011

ഹൈമാസ്റ്റ് വിളക്കുകള്‍ പണിമുടക്കി; അധികൃതരുടെ കണ്ണ് തുറന്നില്ല


നഗരത്തിലെ ഹൈമാസ്റ്റ് വിളക്കുകള്‍ പണിമുടക്കിയിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികൃതരുടെ കണ്ണ് തുറന്നില്ല. നഗരത്തിലെ ഭൂരിഭാഗം തെരുവുവിളക്കുകള്‍ക്കൊപ്പം വലിയ വിളക്കുകളും കണ്ണടച്ചത് നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമായി. നഗരത്തിന്റെ വ്യാപാരകേന്ദ്രമായ കോട്ടപ്പടി ജംക്ഷന്‍ രാത്രി ഇരുട്ടില്‍ മുങ്ങുകയാണ്.കുന്നുമ്മല്‍,... Reade...

Wednesday, December 7, 2011

പ്രതിഷേധം ശക്തം; കോട്ടക്കുന്നിലേക്കു പ്രവേശനഫീസ് ഇൗടാക്കുന്നത് മാറ്റിവച്ചു


ജനരോഷം ശക്തമായതോടെ കോട്ടക്കുന്നിലേക്കു പ്രവേശന ഫീസ് ഈടാക്കാനുള്ള തീരുമാനം മാറ്റിവച്ചു. ഇന്നലെ മുതല്‍ ഫീസ് ഈടാക്കുമെന്ന അറിയിപ്പു പ്രകാരം ഡിടിപിസി നിയോഗിച്ച ജീവനക്കാര്‍ ടിക്കറ്റുമായി എത്തിയെങ്കിലും പ്രധാന... Reade...

Tuesday, December 6, 2011

നടുക്കമായി ഈ വേർപാട്.


ഹാജിയാർ പള്ളി: വീടിന്റെ അടുക്കള ഭാഗത്തെ പഴയ ചിമ്മിനിക്കൂട് പൊളിച്ച് മാറ്റുന്നതിനിടയിൽ സ്ലാബ് തലയിൽ വീണു മരണപ്പെട്ട ആനപ്പടിക്കൽ മുഹമ്മദ് ഹാജിയുടെ മകൻ ആനപ്പടിക്കൽ നൗഷാദിന്റെ ( 35 വയസ്സ് ) മ്രതദേഹം ബബറടക്കി,... Reade...

Monday, December 5, 2011

പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ കോട്ടക്കുന്നിലേക്ക് പ്രവേശന ഫീസ് 10 രൂപ


പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ കോട്ടക്കുന്നിലേക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്താന്‍ അധികൃതരുടെ തീരുമാനം. നാളെ മുതല്‍ കോട്ടക്കുന്നില്‍ പ്രവേശിക്കുന്ന സന്ദര്‍ശകരില്‍നിന്ന് പ്രവേശന ഫീസ് ഈടാക്കാനാണ് തീരുമാനം.... Reade...

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA