ഹാജിയാർ പള്ളി മുതുവത്തുമ്മൽ നെടുമ്പോക്ക് പ്രദേശത്ത് ശ്രമദാനമായി റോഡ് നിർമ്മിച്ചു.മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് (MASC) പ്രവർത്തകരും നാട്ടുകാരും പങ്കെടുത്ത പരിപാടിക്ക് വാർഡ് കൗൺസിലർ കെ.കെ.ശിഹാബുദ്ധീൻ നേത്രത്വം നൽകി, മാസ്ക്ക് പ്രവർത്തകരായ ശരീഫ്.പി, ഹനീഫ.കെ, സിദ്ധീഖ്.സി, കമ്പർ, സമീർ.പി , അബ്ദുസ്സമദ്.പി.കെ, ആരിഫ്.പി, എന്നിങ്ങനെയുള്ളവർ പങ്കെടുത്തു.
പരിപാടിയിൽ നിന്നുള്ള ചില ദ്രശ്യങ്ങൾ
0 Comments:
Post a Comment