രണ്ടാഴ്ച കോട്ടക്കുന്നിനെ ഉത്സവനഗരിയാക്കിയ മലപ്പുറം ക്രാഫ്റ്റ്‌മേള നാളെ സമാപിക്കും. സമാപനസമ്മേളനം വെള്ളിയാഴ്ച വൈകീട്ട് ആറിന് കോട്ടക്കുന്ന് ഓപ്പണ്‍എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 400ഓളം കരകൗശല വിദഗ്ധര്‍ മേളയില്‍ പങ്കെടുത്തു. തുര്‍ക്കിയായിരുന്നു ഇത്തവണ മേളയുടെ പങ്കാളിത്തരാജ്യം.
0 Comments:
Post a Comment