Dear Friends,i am Glad to inform you..its My Marriage with Shahana....Join us and Grace the occasion on 12th Jun 2011 with your Family..Celebrate the ceremony with us at Chandini auditorium,Kizhakethala..Malappuram.Anees...
Reade...
ആദ്യരാത്രി-- ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്....
Reade...
മലപ്പുറം: ജില്ലയുടെ കായിക വികസനത്തിന് പുതുതായി നാല് കായിക പരിശീലന കേന്ദ്രങ്ങള്‍കൂടി അനുവദിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സാമ്പത്തികസഹായത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. മഞ്ചേരിയില്‍ ബാസ്‌കറ്റ്‌ബോള്‍, അത്‌ലറ്റിക്‌സ് എന്നിവയില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലും വള്ളിക്കുന്ന് സി.ബി ഹയര്‍സെക്കന്‍ഡറി...
Reade...
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിന് അവസരം ലഭിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് ചൊവ്വാഴ്ച നടക്കും. കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ 11 മണിക്ക് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ...
Reade...
ജിദ്ദ: വെള്ളിയാഴ്ച ജിദ്ദയിൽ വെച്ച് നിര്യാതനായ മുൻ മലപ്പുറം മുനിസിപ്പൽ ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ കിളിയമണ്ണിൽ യാക്കൂബിന്റെ മ്രതദേഹം ഇന്നലെ രാത്രി 11 മണിയോടെ എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലേക്ക്...
Reade...
മലപ്പുറം: മലപ്പുറം നഗരസഭാ മുന്‍ ചെയര്‍മാന്‍ കിളിയമണ്ണില്‍ യാക്കൂബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം മുനിസിപ്പൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് 11വരെ മലപ്പുറം നഗരസഭയില്‍ ഹര്‍ത്താല്‍ ആചരിച്ചു.
createSummaryAndThumb("summary8233540540339...
Reade...
കുറ്റിപ്പുറം: മലപ്പുറം വിഷക്കള്ള് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന എം. രാജേന്ദ്രന്‍ നായര്‍ കമ്മീഷന്റെ ആദ്യവിചാരണ ജൂലായ് അഞ്ചിന് നടക്കും. ദുരന്തവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ അവസരമുണ്ടാകും.
മദ്യദുരന്തത്തിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചാണ് കമ്മീഷന്‍ പ്രധാനമായും അന്വേഷിക്കുക....
Reade...
മലപ്പുറം: എസ്, എസ്, എൽ, സി , ഹയർ സെക്കണ്ടറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വിദ്യാർത്ഥികളെ ജില്ലാപഞ്ചായത്ത് ആദരിക്കുന്നു, ജൂൺ നാലിനു, മലപ്പുറം മുനിസിപ്പൽ ടൌൺഹാളിലാണു പരിപാടി, മന്ത്രി പി, കെ അബ്ദുറബ്ബ് പങ്കെടുക്കും,മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ...
Reade...
കടപ്പാട്: ഒരു പാവംപ്രവാസിഅമ്പലവാസി, അയല്‍വാസി,ദരിദ്രവാസി...പ്രവാസി!!!!!കേരളമെന്ന ഇട്ടാ വട്ടത്തില്‍ എത്രയെത്രവാസികള്‍ഏതൊരു ചെറുപ്പക്കാരനെയും പോലെ ഗള്‍ഫ് മോഹംഎന്നിലുമുണ്ടായിരുന്നു. ഗള്‍ഫില്‍ പോകണം, അറിയപ്പെടുന്ന പ്രവാസിയാകണം,കോടികള്‍സമ്പാദിക്കണം, അങ്ങനെ സമ്പാദിച്ച് സമ്പാദിച്ച് ഒരു പണക്കാരനാകണം, ബസ്സ്...
Reade...
ലോകത്തിന്റെ കമ്പ്യൂട്ടിങ്ങ് മേഖലയെ മാറ്റിമറിക്കും എന്ന ശുഭാപ്തിവിശ്വാസത്തോടെ മൈക്രോ സോഫ്റ്റ് അവതരിപ്പിച്ച പുത്തൻ തലമുറ കമ്പ്യൂട്ടറുകളാണു സർഫേസ് കമ്പ്യൂട്ടറുകൾ.,ഈ മേഖലയിലെ പുതിയ അവതാരമാണു കോഫീടേബിൾ...
Reade...
മലപ്പുറം:മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഇര്‍ഫാന്റെ നേട്ടത്തിന് വിജയാശംസകളുമായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഇര്‍ഫാന്റെ...
Reade...
ബ്രേക്കിംഗ് ന്യൂസ്
മലപ്പുറം മുൻ മുനിസിപ്പൽ ചെയർ മാനായിരുന്ന ശ്രീ: കിളിയമണ്ണിൽ യാക്കൂബ് അന്തരിച്ചു, മക്കയിൽ വെച്ചാണു മരണം എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്,
createSummaryAndThumb("summ...
Reade...
സുഹ്രത്തുക്കളെ..
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ഹാജിയാർ പള്ളി നിവാസികളെ കോർത്തിണക്കി അവരുടെയെല്ലാം വിശേഷങ്ങളും വാർത്തകളും രചനകളും ഒക്കെ പങ്ക് വെക്കാൻ ഇവിടെ ഒരു വേദി തുടങ്ങിയിരിക്കുകയാണു.., നാട്ടിൽ നിന്നും അകന്നാണു ജീവിക്കുന്നതെങ്കിലും നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവവികാസങ്ങൾ നൊടിയിടയിൽ ഓൺലൈനിൽ...
Reade...
കടലോളം സ്നേഹവും സാഹോദര്യവും വിളഞ്ഞ് നിൽക്കുന്ന ഭൂമിക, ഹരിത ഭംഗി കൊണ്ടും മത സാഹോദര്യം കൊണ്ടും കേൾവി കേട്ട മലപ്പുറം ജില്ല, അതിനു ഭാവവും താളവും നൽകി ജീവനാഡിയായി ഒഴുകുന്ന കടലുണ്ടിപ്പുഴയുടെ കളകളാരവവും...
Reade...
തിരുത്തലുകൾക്കിടയിൽതേഞ്ഞ് പോയ വാക്കാകുന്നു സൌഖ്യം.എവിടെയോ..ജീവിതത്തിനർത്ഥ മുഖങ്ങളിൽ നാം കണ്ടെത്തുന്ന ആശ്വാസംസുഖത്തിന്റേതല്ല,അമ്മക്ക് സ്വപ്നതീർത്ഥങ്ങളിൽ നിന്നോപാഴ് വാക്കിലുരിത്തിരിഞ്ഞ പ്രണയത്തിനുബലിഷ്ടമായ...
Reade...
അയാൾ ഞെട്ടിയുണർന്നു..,പുറത്തെവിടെയോ തെരുവുനായ്ക്കൾ കടിപിടി കൂടുന്നു.., അയാൾ ചുറ്റും നോക്കി, നേരം പുലർന്നിട്ടില്ല, എല്ലാവരും നല്ല ഉറക്കത്തിലാണു.., പല ജാതി മരുന്നുകളുടെ സമ്മിശ്രഗന്ധം മച്ചിൽ ആർക്കോ...
Reade...