മലപ്പുറം: മലപ്പുറം നഗരസഭാ മുന്‍ ചെയര്‍മാന്‍ കിളിയമണ്ണില്‍ യാക്കൂബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം മുനിസിപ്പൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് 11വരെ മലപ്പുറം നഗരസഭയില്‍ ഹര്‍ത്താല്‍ ആചരിച്ചു.
Browse: Home > ഹർത്താൽ ആചരിച്ചു.
0 Comments:
Post a Comment