Social Icons

Featured Posts

Followers

Tuesday, May 31, 2011

ജില്ലയ്ക്ക് പുതിയ നാല് കായിക പരിശീലന കേന്ദ്രങ്ങള്‍


മലപ്പുറം: ജില്ലയുടെ കായിക വികസനത്തിന് പുതുതായി നാല് കായിക പരിശീലന കേന്ദ്രങ്ങള്‍കൂടി അനുവദിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സാമ്പത്തികസഹായത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. മഞ്ചേരിയില്‍ ബാസ്‌കറ്റ്‌ബോള്‍, അത്‌ലറ്റിക്‌സ് എന്നിവയില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലും വള്ളിക്കുന്ന് സി.ബി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ റൂറല്‍ കോച്ചിങ് സെന്ററും മലപ്പുറം സെന്റ്‌ജെമ്മാസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബാസ്‌കറ്റ്‌ബോള്‍ ഡേ ബോര്‍ഡിങ് സെന്ററും പൊന്നാനി ബിയ്യംകായലില്‍ വാട്ടര്‍സ്‌പോര്‍ട്‌സ് സെന്ററുമാണ് അനുവദിച്ചിരിക്കുന്നത്. പരിശീലന കേന്ദ്രങ്ങള്‍ ജൂണ്‍മാസത്തില്‍ തന്നെ ആരംഭിക്കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അറിയിച്ചു

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA