Social Icons

Featured Posts

Followers

Sunday, May 29, 2011

ജില്ലാ പഞ്ചായത്ത് ആദരിക്കുന്നു..


മലപ്പുറം: എസ്, എസ്, എൽ, സി , ഹയർ സെക്കണ്ടറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  നേടിയ വിദ്യാർത്ഥികളെ വിദ്യാർത്ഥികളെ ജില്ലാപഞ്ചായത്ത് ആദരിക്കുന്നു, ജൂൺ നാലിനു, മലപ്പുറം മുനിസിപ്പൽ ടൌൺഹാളിലാണു പരിപാടി, മന്ത്രി പി, കെ അബ്ദുറബ്ബ് പങ്കെടുക്കും,മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ അല്ലെങ്കിൽ ഹെഡ്മാസ്റ്ററുടെ സാക്ഷ്യ പത്രവുമായി എത്തിച്ചേരണം..

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA