കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ ജനങ്ങളിൽ ഭീതിയുണർത്തുന്നു.കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് കൊണ്ടിരിക്കുന്നു.ഹാജിയാർപള്ളിയിൽ ക്രുഷിചെയ്തിരുന്ന ക്രുഷിയിടങ്ങളിൽ വെള്ളം കയറിയത് കർഷകരെ ദുരിതത്തിലാഴ്തി.താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്ന ജനങ്ങൾ ഏറെ ഭീതിയിലാണു..മഴ അതിശക്തമായിത്തന്നെ ഇപ്പോഴും തുടരുന്നു.
![]() |
0 Comments:
Post a Comment