Social Icons

Featured Posts

Followers

Friday, May 8, 2015

സൗജന്യ ശില്പശാല


സിജി ജില്ലാ ചാപ്റ്റര്‍ പ്ലസ് വൺ കോഴ്‌സിന് അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കുറ്റമറ്റ രീതിയില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ സൗകര്യമൊരുക്കുന്നു. വിദഗ്ധരായ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 10ന് മലപ്പുറം സിജി ഓഡിറ്റോറിയത്തിലാണു സൗജന്യ ശില്‍പശാല നടത്തുന്നത്. വിവരങ്ങള്‍ക്ക്:  7736652542,

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA