ഹാജിയാർപള്ളി മുതുവത്ത് പറംബിൽ ഐഡിയ കംബനിയുടെ ഫൈബർ ഓപ്റ്റിക് കേബിൾ സ്ഥാപിക്കാൻ കുഴിക്കുന്ന ട്രഞ്ച് ജനസഞ്ചാരം ദുഷ്കരമാക്കുന്നു.സ്വതവേ വീതികുറവും പൊട്ടിപ്പൊളിഞ്ഞതുമായ റോഡ് ഇപ്പോൾ വലിയ കിടങ്ങും കുഴിച്ചതോടെ അപകടത്തില്പെടാതെ സഞ്ചരിക്കാൻ വാഹനങ്ങൾ ഏറെ പ്രയാസപ്പെടുന്നു.വാർഡ് കൗൺസിലർ കെ.കെ.ശിഹാബുദ്ധീൻ സംഭവ സ്ഥലം സന്ദർശിച്ച് എത്രയും പെട്ടെന്ന് പ്രവർത്തി പൂർത്തീകരിച്ച് തടസ്സങ്ങൾ നീക്കിത്തരണമെന്ന് ആവശ്യപ്പെട്ടു.. പണിക്കിടയിൽ പൊട്ടിപ്പോയ വാട്ടർ അതോറിറ്റി പൈപ്പുകൾ കൗൺസിലർ ഇടപെട്ട് ശരിയാക്കി.

ന്യൂസ് കടപ്പാട് : മുനീർ VT


Indian Rupee Converter
0 Comments:
Post a Comment