ഹാജിയാർ പള്ളി: മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ഹാജിയാർ പള്ളി സ്വദേശി കെ.വി.എം.അബ്ദുൽഗഫൂറിനു ജന്മനാടിന്റെ സ്വീകരണം സംഘടിപ്പിക്കന്നു. സെപ്റ്റംബർ 8നു മുതുവത്തുമ്മൽ എ.എൽ.പി സ്ക്കൂളിൽ പ്രത്യേകം സജ്ജമാക്കുന്ന പൊതുവേദിയിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കളുടെയും പൗരപ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ വിദ്യാഭ്യാസ മന്ത്രി : ശ്രി: അബ്ദുറബ്ബ് നാടിന്റെ ഉപഹാരം കൈമാറും
സ്വീകരണ പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതം സംഘം രൂപീകരണയോഗം 18-8-2013 (ഞായർ) വൈകു: 4,30 നു മുതുവത്തുമ്മൽ എൽ.പി സ്കൂളിൽ വെച്ച് ചേർന്നു. ജവഹർ അലി ആമുഖപ്രസംഗം നിർവഹിച്ചു.വാർഡ് കൗൺസിലർ കെ.കെ.ശിഹാബുദ്ധീൻ സ്വാഗത പ്രസംഗം നിർവഹിച്ചു.,കെ.പി.ഇസ്മായീൽ അദ്ധ്യക്ഷപ്രസംഗം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി.അലവിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് വിശദമായ ചർച്ചകൾക്ക് ശേഷം സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗത സംഘം ഭാരവാഹികൾ:
ചെയർ മാൻ: മണ്ണിശ്ശേരി അബൂബക്കർ
വൈസ് ചെയർമാൻ: കെ.പി.ഇസ്മായീൽ
: പി.പി.അലവിക്കുട്ടി
കൺവീനർ : ജവഹർ അലി.
ജോയന്റ് കൺവീനർ:മച്ചിങ്ങൽ അസൈൻ
: മൂസക്കുട്ടി
ട്രഷറർ : പരി.ഉസ്‌മാൻ
എക്സിക്യൂട്ടീവ് മെമ്പർമാർ : പരി അബ്ദുൽ മജീദ്
:കെ.കെ.ശിഹാബുദ്ധീൻ
: നൗഷാദ് മണ്ണിശ്ശേരി
:കെ.പി.ചന്ദ്രൻ
;അനീഷ് മാസ്റ്റർ
: പരി.ഹമീദ്
സബ് കമ്മറ്റികൾ
പബ്ലിസിറ്റി കമ്മറ്റി:
ചെയർ മാൻ : രവി മാസ്റ്റർ
കൺവീനർ : കമ്പർ റഹീം
എക്സി: മെമ്പർമാർ : ശിഹാബ്.പി.പി
: അൻവർ.തയ്യിൽ
:നജ്‌മുദ്ധീൻ ആനപ്പടിക്കൽ
: ജിതേഷ്.കെ.പി
: ജമീഷ്
: മുനീർ.വി.ടി
റിസപ്‌ഷൻ കമ്മറ്റി
ചെയർമാൻ : കോയ
കൺവീനർ: ഷരീഫ്.പരി
എക്സി;മെമ്പർമാർ :രാജുക്രഷണൻ.ഇ
:ഹക്കീം പുല്ലാണി
: ലുഖ്‌മാൻ.യു
: റഫാഹത്ത്.കെ.പി
: ഉണ്ണിക്ക്രഷ്ണൻ
ഫിനാൻഷ്യൽ കമ്മറ്റി:
ചെയർമാൻ : പരി ഉസ്‌മാൻ (സ്വാഗത സംഘം ട്രഷറർ )
കൺവീനർ: നജാഫ് .പരി
എക്സി;മെമ്പർമാർ: മണ്ണിശ്ശേരി അബൂബക്കർ
:കെ.പി.ഇസ്‌മായീൽ
:രവിമാസ്റ്റർ
: പി.പി.അലവിക്കുട്ടി
:മച്ചിങ്ങൽ അസൈൻ
: മൂസക്കുട്ടി
:റഹീം കമ്പർ
: കോയ
: ഷരീഫ്.പരി
ജവഹർ അലി
വളണ്ടിയർ കമ്മറ്റി:
ക്യാപ്റ്റൻ; മുസ്തഫ.വി.വി
വിവിധ ക്ലബ്ബുകളിൽ നിന്നും സംഘടനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ വളണ്ടിയർമാരായിരിക്കും.
സംഗമത്തിൽ റഹിം കമ്പർ, ഉസ്‌മാൻ .പരി, എന്നിവർ സംസാരിച്ചു. വിവിധ സംഘടനകളിൽ പെട്ട നൂറോളം വരുന്ന പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചിരുന്നു.
സംഗമത്തിനു കോയ നന്ദി പ്രകാശിപ്പിച്ചു.
ഗഫൂർ മാസ്റ്റർക്ക് നൽകുന്ന ഈ സ്വീകരണ പരിപാടിയുമായി ഉപദേശനിർദ്ദേശങ്ങൾ, സ്പോൺസർഷിപ്പ് എന്നിവ നൽകി സഹകരിക്കാൻ താല്പര്യമുള്ളവർ താഴെകൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
കെ.കെ.ശിഹാബുദ്ധീൻ: 9061 999998
റഹീം.കമ്പർ 9961 740403
ജവഹർ അലി: 9846 557272
:

Indian Rupee Converter
0 Comments:
Post a Comment