മലപ്പുറം: യുവജനോത്സവ വേദിയില്‍ ഇന്ന് വിളമ്പിയ സദ്യ ഉഷാര്‍. കൂടെ അമ്പലപ്പുഴ പാല്‍ പായസവും. ഉച്ചഭക്ഷണത്തിനുള്ള അറിയിപ്പ് വരുന്നതിന് മുമ്പ് തന്നെ ഭക്ഷണപന്തലില്‍ നീണ്ട ക്യൂ ആയിരുന്നു. 2.30 ന് ഭക്ഷണ വിതരണം അവസാനിക്കുമെന്ന് അറിയിച്ചെങ്കിലും നീണ്ട നിര മെയിന്‍ റോഡ് വരെ എത്തി.
0 Comments:
Post a Comment