മലപ്പുറം: ഹൈസ്‌കൂള്‍ വിഭാഗം ഗാനമേള ആരംഭിക്കാന്‍ രാത്രി 8.30. ഉച്ചക്ക് 2.30 ന് ആരംഭിക്കേണ്ട ഗാനമേള വൈകാന്‍ കാരണം ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ വൃന്ദവാദ്യം. നൂറാടി റോസ് ലോഞ്ചിലാണ് മത്സരം നടക്കുന്നത്.
സൗണ്ട് സിസ്റ്റത്തിന്റെ കാരണത്താല്‍ വൃന്ദവാദ്യ മത്സരം ആവര്‍ത്തിക്കേണ്ടി വന്നു. പല വാദ്യങ്ങളുടെ ശബ്ദം പുറത്ത് കേള്‍ക്കാന്‍ പറ്റിയിരുന്നില്ലെന്ന് ആസ്വാദകര്‍ പറഞ്ഞു.
0 Comments:
Post a Comment