മലപ്പുറം: കലോത്സവത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം മലപ്പുറത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും ജനം കലോത്സവ വേദികളിലേക്ക് ഒഴുകുന്നു. പ്രധാനമായും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ അവരുടെ രക്ഷിതാക്കളോടൊപ്പമാണ് നഗരിയിലെത്തുന്നത്.
മാപ്പിള കലാ മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ഉല്‍ഘാടനം ദിനത്തേത് പോലെ ജനം എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
0 Comments:
Post a Comment