മലപ്പുറം: ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം നടക്കുന്ന വാരിയംകുന്നത്ത് ടൗണ്‍ ഹാളിലെ അസൗകര്യം മത്സരാര്‍ത്ഥികള്‍ക്കും സംഘാടകര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കി. രാവിലെ 9 മണിക്ക് ആരംഭിക്കേണ്ട നാടകം 12 മണിയോടെയാണ് ആരംഭിച്ചത്. നാടകത്തിനുള്ള സാമഗ്രികള്‍ ഉള്ളിലെത്തിക്കാനുള്ള പ്രയാസമാണ് ഇത്രസമയം നീണ്ടുപോകാന്‍ കാരണം.
Share on linkedin Share on facebook Share on twitter Share on email More Sharing Services 0
0 Comments:
Post a Comment