Social Icons

Featured Posts

Followers

Thursday, July 5, 2012

രജിസ്ട്രേഷൻ പുതുക്കാം..


മലപ്പുറം:1992 നും 2012 നും ഇടയിൽ എംപ്ലോയ് മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ തെറ്റിയവർക്ക് അവരുടെ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് ഇപ്പോൾ രജിസ്ട്രേഷൻ പുതുക്കാം..ഈ അവസരം വിനിയോഗിക്കുക,ഇനി മറ്റൊരവസരം നൽകില്ലെന്ന് അധിക്രതർ അറിയിക്കുന്നു.  അവസാന തിയ്യതി ഓഗസ്റ്റ് 31

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA