ദീര്‍ഘകാലമായി നിലനില്‍ക്കുന്നതും തൃപ്തികരമായി മറുപടി ലഭിച്ചിട്ടില്ലാത്തതുമായ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മലപ്പുറം എസ്.എസ്.എയില്‍ അദാലത്ത് നടത്തുന്നു. പരാതികള്‍ മുന്‍പുകൊടുത്ത പരാതികളുടെ പകര്‍പ്പുകള്‍ സഹിതം അസിസ്റ്റന്റ് ജനറല്‍ മാജേര്‍(പി.ആര്‍), ജനറല്‍ മാനേജരുടെ കാര്യാലയം, ബി.എസ്.എന്‍.എല്‍. ഡി.പി.ഒ റോഡ്, മലപ്പുറം-676505 എന്ന വിലാസത്തില്‍ 23ന് മുന്‍പായി ലഭിക്കണം.
Browse: Home > ബി.എസ്.എന്‍.എല്‍ അദാലത്ത്
0 Comments:
Post a Comment