ഹാജിയാർ പള്ളി മുതുവത്തുമ്മൽ മസ്ജിദുന്നൂർ ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റിയുടെ കീഴിലുള്ള സ്ഥലത്തെ മൂന്ന് തേക്ക് മരങ്ങളും ഒരു പൊടുവണ്ണി മരവും ലേലം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു, താല്പര്യമുള്ളവർ നൽകാവുന്ന ഏറ്റവും വലിയ തുക രേഖപ്പെടുത്തി ക്വട്ടേഷനുകൾ ഈ വരുന്ന അഞ്ചാം തിയ്യതി വെള്ളിഴായ്ചക്കു മുമ്പായി മഹല്ല് കമറ്റി ഭാരവാഹികളെ ഏൽപ്പിക്കേണ്ടതാണു, അന്നേ ദിവസം ജുമുഅക്ക് ശേഷം പരസ്യമായി ലേലം ചെയ്യുന്നതും ക്വട്ടേഷനുകൾപരിശോധിക്കുന്നതുമാണ്..
കൂടുതൽ വിവരങ്ങൾക്ക് മഹല്ല് കമറ്റി ഭാരവാഹികളുമായി ബന്ധപ്പെടുക..
കൂടുതൽ വിവരങ്ങൾക്ക് മഹല്ല് കമറ്റി ഭാരവാഹികളുമായി ബന്ധപ്പെടുക..
0 Comments:
Post a Comment