മലപ്പുറംഃ ജില്ലയില്‍ കണ്ടുവരുന്ന പകര്‍ച്ചപ്പനി ചികിത്സക്കും പ്രതിരോധത്തിനും ഹോമിയോപ്പതി വകുപ്പ് സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) വി.എന്‍. രാജു അറിയിച്ചു. എല്ലാ താലൂക്കുകളിലും പനി ക്ളിനിക്കുകള്‍ നടത്തുന്നതിന് താലൂക്ക് കണ്‍വീനര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ മരുന്ന് ആവശ്യമുള്ളവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2731387.
Browse: Home > പ്രതിരോധ മരുന്ന് ലഭിക്കും
0 Comments:
Post a Comment