മഴക്കാലമെത്തിയതോടെ മലപ്പുറം പനിക്കിടക്കയിലാണ്. പകര്‍ച്ചവ്യാധികളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍. ഡെങ്കിപ്പനി, എച്ച് വൺ- എന്‍വണ്‍ തുടങ്ങിയവയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ അതീവഗുരുതരമാകുന്ന കോളറയും രണ്ടു വര്‍ഷത്തിനുശേഷം ജില്ലയില്‍ സ്ഥിരീകരിച്ചു....
Reade...
