Social Icons

Featured Posts

Followers

Saturday, May 16, 2015

പരി കുടുംബ സംഗമം


പരി കുടുംബസംഗമം ഈ മാസം 24ന് ഹാജിയാര്‍പള്ളി താജ് ഓഡിറ്റോറിയത്തില്‍ നടക്കും.

മുതിര്‍ന്നവരെ ആദരിക്കല്‍, തലമുറകളുടെസംഗമം, കലാകായികമത്സരങ്ങള്‍, പാചകമത്സരം, എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് എപ്ലസ് നേടിയ കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് നല്‍കല്‍ എന്നീ പരിപാടികള്‍ സംഘടിപ്പിക്കും.

പ്രസിഡന്റ് പരി മുഹമ്മദ് എന്ന മാനുപ്പഹാജി , പരി കുഞ്ഞിമുഹമ്മദ്, അനീസ്, അബ്ദുല്‍മുനീര്‍, അബ്ദുല്‍ ഹമീദ് സൂപ്പി, ഹമീദ്, ഫസലു എന്നിവരാണു സംഗമത്തിനു നേത്രുത്വം നൽകുന്നത്...

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA