ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് ബ്രസീലിലെ പുൽമൈതാനങ്ങളിൽ വിസിൽ മുഴങ്ങാൻ ഇന്നേക്ക് 53 ദിവസം മാത്രം, ലോകകപ്പ് മത്സരങ്ങളെ വരവേൽക്കാൻ ഫുട്ബാൾ ആരാധകർക്കായി വിവിധ രാജ്യങ്ങളുടെ പതാകകളും മറ്റും വില്പനക്ക് സജ്ജമാക്കി മലപ്പുറത്തെ വ്യാപാരികൾ ഒരുങ്ങിക്കഴിഞ്ഞു, മലപ്പുറം കുന്നുമ്മലിലെ ലൗലി ഫാൻസി കടയുടെ ഒരു ദ്രുശ്യം



Indian Rupee Converter
0 Comments:
Post a Comment