ഹാജിയാർ പള്ളി: ഹാജിയാർപള്ളി-വലിയങ്ങാടി പൗരസമിതികൾ സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിനു ഹാജിയാർ പള്ളി മുനിസിപ്പൽ ഗ്രൗണ്ടിൽ തുടക്കമായി,
പന്തടക്കം കൊണ്ടും ചടുലനീക്കങ്ങൾ കൊണ്ടും കളിക്കളത്തിൽ മിന്നൽ പിണരുകൾ തീർക്കുന്ന ജില്ലയിലെ പ്രമുഖതാരങ്ങൾ മാറ്റുരക്കുന്ന പ്രമുഖ ടിമുകൾ ഇനിയുള്ള നാളുകളിൽ ഫുട്ബാൾ ആസ്വാദകരുടെ ആവേശം വാനോളമുയർത്തി ഹാജിയാർ പള്ളി മുനിസിപ്പൽ സ്റ്റേഡിയത്തിലെ നവീകരിച്ച മൈതാനത്തിൽ ഫ്ലഡ് ലൈറ്റിന്റെ വെള്ളിവെളിച്ചത്തിൽ മാറ്റുരക്കുന്നു.....
മത്സരത്തിനെത്തുന്ന ടീമുകൾക്കും ഫുട്ബാൾ പ്രേമികൾക്കും ഹാജിയാർപള്ളി ന്യൂസ് & വ്യൂസിന്റെ ഒരായിരം ആശംസകൾ



Indian Rupee Converter
0 Comments:
Post a Comment