മലപ്പുറം സഹകരണ സ്പിന്നിംഗ് മില്ലില്‍ തീ പടര്‍ന്ന്‍ എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം .ഞാറാഴ്ച പുലര്‍ച്ചെ 4.30 ന് ഉണ്ടായ തീപിടിത്തം ഒന്നര മണിക്കൂര്‍ കൊണ്ടാണ് പൂര്‍ണമായും അണക്കാന്‍ സാധിച്ചത് .മൂന്നാം ഷിഫ്റ്റില്‍ ജോലിചെയ്യുന്ന 61 ജോലിക്കാര്‍ അപകട സമയത്ത് മില്ലിനകത്തു ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല
0 Comments:
Post a Comment