ഹാജിയാർ പള്ളി: മുതുവത്തുമ്മൽ പൊറായിയിൽ താമസിക്കുന്ന എലിക്കോട്ടിൽ അലവി
കാക്ക ഇന്ന് ഒരു മണിയോടെ മരണപ്പെട്ടു, വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഏറെ
നാളായി ചികിത്സയിലായിരുന്നു.ജനാസ നമസ്കാരം ഇന്ന് വൈകീട്ട് 4:30 നു
മക്കൾ: ബഷീർ, കബീർ, ഷമീർ, മുനീർ, നസീർ, സാജിത, സബിത,ലൈല
മക്കൾ: ബഷീർ, കബീർ, ഷമീർ, മുനീർ, നസീർ, സാജിത, സബിത,ലൈല
0 Comments:
Post a Comment