ഹാജിയാർ പള്ളി: വർഷങ്ങളായി ഹാജിയാർ പള്ളി ടൗണിൽ ഹോട്ടൽ നടത്തി വന്നിരുന്ന തണ്ടുതുലാൻ മുഹമ്മദലി കാക്കാന്റെ ജനാസ ഇന്ന് പത്ത് മണിയോടെ വലിയങ്ങാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഖബറടക്കി..
ഇന്നലെ രാത്രി ഏകദേശം പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം, രാത്രി ഹോട്ടൽ അടച്ച് വീട്ടിൽ എത്തിയ ശേഷം പെട്ടെന്നുണ്ടായ അസ്വസ്ഥതയെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു..
Browse: Home > വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഖബറടക്കം..
0 Comments:
Post a Comment