Social Icons

Featured Posts

Followers

Thursday, August 23, 2012

ഇന്ന് മാസിക ഓണം-റംസാന്‍ പതിപ്പ് പുറത്തിറക്കി


മൂന്ന് ദശാബ്ദം പിന്നിടുന്ന കുഞ്ഞുമാസികയായ "ഇന്ന്" വൈവിധ്യ വിഭവങ്ങളോടെ ഓണം-റംസാന്‍ പതിപ്പ് പുറത്തിറക്കി. എം.ടിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും പുനത്തിലും സക്കറിയയും ഉള്‍പ്പെടെ 46 പ്രമുഖ എഴുത്തുകാരുടെ രചനകള്‍ മാസികയില്‍ ഉണ്ട്. 25 രൂപയുടെ തപാല്‍ സ്റ്റാമ്പ് അയച്ചാല്‍ ആഗസ്ത് ലക്കം തൊട്ട് ഒരുവര്‍ഷക്കാലം മാസിക തപാലില്‍ ലഭിക്കും. വിലാസം- ഇന്ന് മാസിക, മലപ്പുറം-676505.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA