Social Icons

Featured Posts

Followers

Sunday, May 13, 2012

മത്സ്യ വേട്ട.


ഹാജിയാർ പള്ളി: കടലുണ്ടിപ്പുഴയിൽ നിന്നും പെരിമ്പലം സ്വദേശികളായ മീൻ പിടിത്തക്കാർക്ക് വൻ തോതിൽ മത്സ്യങ്ങൾ ലഭിച്ചു, ശനിഴായ്ച ഉച്ച തിരിഞ്ഞാണു സംഭവം. നമ്മുടെ നാട്ടിലെ കടവിൽ നിന്നും അന്യ നാട്ടുകാരു പിടിക്കണ കണ്ടില്ലേ...നല്ല പെടക്കണ സൈസ് ...



ഹാജിയാർ പള്ളിയിൽ ഒരു പാട് മീൻ പിടുത്തക്കാർ ഉണ്ട്, ഒരൊറ്റ ഒന്നിനും ഇമ്മാതിരി ചാകര കിട്ടാറില്ല,
അത് പിന്നേ...ഞമ്മക്ക് ഇതിനൊക്കെ ഒഴിവ് വേണ്ടേന്ന്...ആ..ഇനി അത് പറഞ്ഞ് ഊരാം.
എന്നാലും ഹാജിയാർ പള്ളിക്കാരു പുലികൾ തന്നെ കെട്ടോ...
എല്ലാം നല്ല മോഹ വിലക്കല്ലേ വാങ്ങിയത്, ഒരു വാളയുടെ വില 1200 ഉറുപ്പ്യ മാത്രം...ഹമ്പമ്പോ..
ഇന്നാലും നമ്മുടെ കടവിലെ മീൻ  അന്യ നാട്ടുകാരു കൊണ്ട് പോകാതെ നമ്മുടെ നാട്ടാരു തന്നെ കറി  വെച്ച് കഴിച്ചീലേ...അതാണു ഹാജിയാർ പള്ളിക്കാർ..ഡഗ..ഡഗാാാ...


1 Comment:

meera said...

adhu kalakki

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA