Social Icons

Featured Posts

Followers

Sunday, May 13, 2012

വാർഡ് സഭ ചേർന്നു.


ഹാജിയാർ പള്ളി: മുതുവത്തുമ്മൽ വാർഡിലെ വാർഡ് സഭ ഈ കഴിഞ്ഞ വെള്ളിഴായ്ച മൂന്ന് മണിക്ക് മുതുവത്തുമ്മൽ എൽ.പി.സ്ക്കൂളിൽ വച്ച് ചേർന്നു.
ഈ വർഷത്തെ വികസന പ്രവർത്തനങ്ങളുടെ പ്രോജക്ട് രൂപവൽക്കരണമായിരുന്നു മുഖ്യ അജണ്ട, വാർഡ് കൗൺസിലർ.കെ.കെ .ശിഹാബുദ്ധീൻ, പി.ടി.എ പ്രസിഡന്റ് പി.പി.അലവിക്കുട്ടി, മുൻ കൗൺസിലർ വാളൻ ഖദീജ എന്നിവർ നേത്രത്വം നൽകി.സ്ത്രീ-പുരുഷ ബേധമന്യേ ഒട്ടനവധി ജനങ്ങളും സന്നിഹിതരായിരുന്നു..

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA