ബുധന്‍, ഏപ്രില്‍ 23, 2025

Social Icons

Featured Posts

Followers

Tuesday, May 8, 2012

മ്രതദേഹം കണ്ടെത്തി.


ഹാജിയാർ പള്ളി മുതുവത്തുമ്മൽ മസ്ജിദുന്നൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ രഹസ്യമായി കബറടക്കിയ പിഞ്ച് കുഞ്ഞിന്റെ മ്രതദേഹം കണ്ടെത്തി..വെള്ളിയാഴ്ച ഉച്ചയോടെ മറ്റൊരു ഖബറിനു ചുറ്റും തിട്ടകെട്ടാൻ പണിക്കാരെത്തിയപ്പോഴാണു ആ ഖബറിനു മുകളിൽ തന്നെ കുഴി കുത്തി അടക്കം ചെയ്ത പിഞ്ചു കുഞ്ഞിന്റെ മ്രതദേഹം കണ്ടെത്തുന്നത്,പള്ളിക്കമ്മറ്റിക്കാരും പരിസരവാസികളും അറിയാതെ നടന്ന ഈ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു.., മലപ്പുറം പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു...

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA