എം.എസ്.പി ട്രോഫി ഫുട്‌ബോളില്‍ ഫിഫ മഞ്ചേരി ജേതാക്കളായി. 4-0 ന് ഫിറ്റ്‌വെല്‍ കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് ഫിഫ മഞ്ചേരി ജേതാക്കളായത്. വിജയികള്‍ക്കുള്ള സമ്മാനവിതരണം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പോലീസ് ചീഫ് കെ. സേതുരാമന്‍ വിശിഷ്ടാതിഥിയായിരുന്നു.
Browse: Home > 2012 > May > എം.എസ്.പി ട്രോഫി ഫുട്‌ബോള്‍: ഫിഫ മഞ്ചേരി ജേതാക്കള്‍
0 Comments:
Post a Comment