മൈലപ്പുറം ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം 13ന് കൊണ്ടാടും. രാവിലെ 10ന് മണ്ണൂര്‍ ശിവക്ഷേത്രത്തില്‍ നിന്നും കലശം എഴുന്നള്ളിപ്പ്, വൈകീട്ട് മൂന്നിന് വഴിപാട് എഴുന്നള്ളിപ്പ്, ആറിന് ഗുരുതി തര്‍പ്പണം, 8.30ന് അന്നദാനം. 9.30ന് ഡബിള്‍ തായമ്പക, പുലര്‍ച്ചെ നാലിന് താലപ്പൊലി എഴുന്നള്ളിപ്പ്, തുടര്‍ന്ന് പന്തീരടി പൂജ എന്നിവ നടക്കും.
Browse: Home > മൈലപ്പുറം ക്ഷേത്രത്തില്‍ താലപ്പൊലി ഉത്സവം
0 Comments:
Post a Comment